DAHI MURG (ദഹി മുര്‍ഗ്)
By : Seema Baiju
ഇത് ഒരു നോര്‍ത്ത് ഇന്ത്യന്‍ ചിക്കന്‍ കറി യാണ്. ഒരു പഞ്ചാബി ഫ്രണ്ട് ഉണ്ടാക്കിയത് കഴിച്ചിട്ട് വീട്ടില്‍ എല്ലാവര്ക്കും ഒത്തിരി ഇഷ്ടപ്പെട്ടു . ഇപ്പോള്‍ ഞങ്ങള്‍ ഇടക്കിടെ ഇത് ഉണ്ടാക്കാറുണ്ട് . കൂട്ടുകാരേ നിങ്ങളും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ ........
അളവുകള്‍ കൈ അളവാണ് കേട്ടോ .
ചിക്കന്‍ ഒരു മീഡിയം സൈസ് കട്ട് ചെയ്തു ക്ലീന്‍ ചെയ്തു എടുക്കണം. ഒരു നോണ്‍ സ്റ്റിക്ക് പാന്‍ ചൂടാക്കി അതില്‍ കുറച്ചു നെയ്യ് ഒഴിക്കണം. അത് ചൂടാകുമ്പോള്‍ ഒരു നാലോ അഞ്ചോ വറ്റല്‍മുളക് മുറിച്ചതും പട്ട കാരയാപു ഏലക്ക ബേലീഫ് ഇവ ചേര്‍ത്ത് ഒന്ന് മൂപ്പിച്ച് ജിഞ്ചേര്‍ & ഗാര്‍ലിക് പേസ്റ്റ് ചേര്‍ത്ത് വഴറ്റി അതിലേക്കു രണ്ടു സവാള വലുത് കൊത്തി അരിഞ്ഞതും ചേര്‍ത്ത് ഒന്ന് വഴറ്റി ചിക്കന്‍ ചേര്‍ത്ത് ഹൈ ഫ്ലെമില്‍ ഒരു അഞ്ച് മിനിറ്റ് വഴറ്റണം. സിമ്മിലാക്കി അല്പം മഞ്ഞള്‍പ്പൊടി എരിവിനു വേണ്ട കാശ്മീരി ചില്ലി പൌഡര്‍ അല്പം ഗരംമസാല പൊടി 2 1/2 ടീ സ്പൂണ്‍ ചെറിയ ജീരകം വറുത്തു പൊടിച്ചതും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു അധികം പുളിക്കാത്ത തൈരു 1 1/2 കപ്പ് ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് പാന്‍ അടച്ചു വേവിക്കണം. വേവാകുമ്പോള്‍ അല്പം കുരുമുളക് പൊടി ചേര്‍ത്ത് മല്ലിയിലയും തൂകി ചൂടോടെ കഴിക്കാം . ചപ്പാത്തിക്കും ചോറിനും ഒപ്പം കഴിക്കാന്‍ നല്ല ഒരു കറി ആണിത് . (ആവശ്യം എങ്കില്‍ അല്പം തിളച്ച വെള്ളം വേവിക്കുമ്പോള്‍ ചേര്‍ത്ത് കൊടുക്കാം).(പുളിഅധികം ഇല്ലാത്ത തൈരു വേണം ചേര്‍ക്കാന്‍).

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes