തേങ്ങ ചിരകിയത് -5 എണ്ണം
പാക് (അടയ്ക്ക ) നുറുക്കിയത് -3 എണ്ണം
ചെമ്പ് ഉരുളി -1
തോര്‍ത്ത് -1
തേങ്ങ ചിരകി പാല്‍ എടുക്കുക.
തേങ്ങ പാല്‍ +പാക് (അടയ്ക്ക ) നുറുക്കിയത് എല്ലാം കൂടി ചെമ്പ് ഉരുളില്‍ ഇട്ടു തിളപ്പിക്കുക അത് വറ്റി വരുമ്പോള്‍ അതില്‍ നിന്ന് എണ്ണ തെളിഞ്ഞു (ഊറി) വരുന്നത് കാണാം അപ്പോള്‍ തീ കുറച്ചു ഇളം തീയില്‍ വയറ്റി എടിക്കുക.(അതിന്റെ പരുവം ശ്രദ്ധിക്കുക.)
എണ്ണ പൂര്‍ണമായും തെളിഞ്ഞു വരുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കി തണുക്കാന്‍ വയ്ക്കുക . ഒന്ന് തനുതത്തിനു ശേഷം തോര്‍ത്തില്‍ അരിച്ചു എടുക്കുക
ഇതു തന്നെ ഈ virgin coconut oil അഥവാ ഉരുക്ക് എണ്ണ എന്ന് പറയുന്നത്.
പാക് (അടയ്ക്ക) ഉപയോഗിക്കുനത് SKIN disease, like മുഹക്കുരു. ഇ എണ്ണ കൂടുതലും ഉപയോഗികുന്നത് കുടികള്‍ക് വേണ്ടി ആണ്. അതില്‍ പാക് (അടയ്ക്ക) ഉപയോഗിക്കില്ല. നമ്മള്‍ കുട്ട്കല്ക് വാങ്ങുന്ന ഒരു എണ്ണയും (baby ഓയില്‍) ഇതിനു തുല്യം വരൂല. 100 % ഉറപ്പ്.
wish you good luck
By: Arthy Madhevan

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes