ആവശ്യമുള്ള സാധനങ്ങള്‍
തിളപ്പിച്ചാറ്റിയ പാല്‍
നന്നാരി സര്‍ബത്ത്
ഐസ് ക്യൂബ്സ്
ഒരു വലിയ ഗ്ലാസ്സില്‍ മൂന്നു ഔന്‍സ് നന്നാരി സര്‍ബത്ത് ഒഴിച്ച് , കുറച്ചു ഐസ് ക്യൂബുകള്‍ ഇടുക. അതിനു ശേഷം തിളപ്പിച്ചാറ്റിയ പാല്‍ ഒഴിച്ച് നന്നായി ഇളക്കുക. ഇതില്‍ മധുരം ചേര്‍ക്കേണ്ട ആവശ്യമില്ല . ഇതില്‍ വേണമെങ്കില്‍ കുറച്ചു ബദാം / കിസ്മിസ് Edible Gum കുതിര്‍ത്തത് ചേര്‍ത്താല്‍ രുചി കൂടും
*********************
നന്നാരി സര്‍ബത്ത്
പഞ്ചസാര രണ്ടു കിലോ
വെള്ളം നാല് ലിറ്റര്‍
കോഴിമുട്ട നാലെണ്ണം
നറൂനണ്ടി (നന്നാരി) കിഴങ്ങ് 50 ഗ്രാം
അല്ലെങ്കില്‍ നന്നാരി സിറപ്പ് (അഞ്ചു ഡ്രോപ്പ്)
പൈന്‍ ആപ്പിള്‍ സിറപ്പ് (അഞ്ചു ഡ്രോപ്പ്)
തയ്യാറാക്കും വിധം:
പഞ്ചസാര എട്ടു ലിറ്റര്‍ വെള്ളം കൊള്ളാവുന്ന പാത്രത്തില്‍ ഇടുക. കോഴിമുട്ടയുടെ വെള്ള ഒഴിക്കുക. മഞ്ഞ തീരെ ചേര്‍ക്കരുത്. പഞ്ചസാരയും മുട്ടയും കൈക്കൊണ്ടു നന്നായി ഇളക്കുക. പത്തു മിനിറ്റ് വെറുതെ വെക്കുക. ശേഷം മേലെ പറഞ്ഞ വെള്ളം ചേര്‍ത്ത് പഞ്ചസാര അലിയും വരെ ഇളക്കുക. അത് അടുപ്പില്‍ വെച്ചിട്ടായാലും ചെയ്താല്‍ മതി. നല്ല പോലെ കത്തിക്കുക.ആദ്യത്തെ തിള ആരംഭിക്കും മുന്പ്, നരുനണ്ടി കിഴങ്ങ് ഒരു കിഴി കെട്ടി തിളയ്ക്കുന്ന പഞ്ചസാര ലായനിയിലോട്ടു ഇടുക.
തിളച്ചു വരുന്നത്നി അനുസരിച്ച് തീ കുറയ്ക്കുക. പത ഒതുങ്ങിയാല്‍ വീണ്ടും കത്തിക്കുക. അഞ്ചു പ്രാവശ്യം തുടരുക. ഇനി തീ വളരെ കുറച്ച്, പാത്രത്തില്‍ വന്നിട്ടുള്ള പത ഒരു അരിപ്പ ഉപയോഗിച്ച് കോരി എടുക്കുക. വീണ്ടും രണ്ടു പ്രാവശ്യം തിളക്കാന്‍ വിടുക. ഇപ്പോഴും തിളച്ചു വരുന്ന പത കോരി എടുത്തു കളയുക. പത നില്‍ക്കുന്നവരെ തിളപ്പിക്കല്‍ തുടരുക.
(നന്നാരി എസ്സന്‍സ് ആണ് ഉപയോഗിക്കുന്നത് എങ്കില്‍ ഇത്രേം അധികം കത്തിക്കേണ്ടി വരില്ല.)
ഇനി, തീ ഒതുക്കി പിനാപ്പില്‍ എസ്സന്‍സ് ഒഴിക്കാവുന്നതാണ്.
ചൂടാറും മുന്പ് തന്നെ, ഒരു കോട്ടന്‍ തുണി ഉപയോഗിച്ച് മറ്റൊരു പാത്രതിലോട്ടു അരിച്ചെടുക്കുക. പിന്നീട് കുപ്പിയിലാക്കാം.
PAAL SARBAT/MILK SHARBAT
Ingredients :
Milk - as needed (Boiled and cooled)
Badam pisin/Edible Gum - just few crystals
Nannari syrup - to taste ( as this has sweet taste you need not add sugar to it)
Some Ice cubes
Method:
1. Soak the Badam pisin a day before you are preparing the drink/dessert. At least for 8 hrs. While soaking just put them in enough water. You will see the magic next day.
2. The next day clean to see if there is any bark in it. You can just remove them using your fingers or spoon. Drain and keep it aside for 5 to 10 minutes. Then refrigerate until you use it.
3. While serving take 2 to 3 tbsp of badam pisin in a glass, add the syrup and Milk, shake it using the shaker or give a nice stir. Serve with few Ice cubes.
Note:
You can use any kind of edible gum which is available in market in place of Badam pisin.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes