നാടന്‍ മട്ടന്‍ കറി
മട്ടന്‍ (കഷ്ണങ്ങളാക്കിയത്) - 1 കിലോ
സവാള (ചെറുതായി അരിഞ്ഞത്) – 2 എണ്ണം
കുഞ്ഞുള്ളി - 10
ഇഞ്ചി (ചെറുതായി അരിഞ്ഞത്) - ഒരു വലിയ കഷണം
വെളുത്തുള്ളി - പത്തു അല്ലി
പച്ച മുളക് (രണ്ടായി കീറിയത്) - 4 എണ്ണം
മു ളകുപൊടി -1 ടീസ്പൂണ്‍
മല്ലിപ്പൊടി -- 2 ടീസ്പൂണ്‍
കുരുമുളക് പൊടി – ½ ടീസ്പൂണ്‍
മഞ്ഞപ്പൊടി - ½ ടീസ്പൂണ്‍
ഗരംമസാലപ്പൊടി ( കറുവപ്പട്ട 2 , ഗ്രാമ്പു 4 ,പെരുംജീരകം ഒരു നുള്ള് , ഏലയ്ക്ക 4 ,വയണയില 1, ഇവ ചൂടാക്കി പൊടിചെടുത്തത്.....)
കറിവേപ്പില - 2 തണ്ട്
മല്ലിയില - കുറച്ച്
കടുക് , എണ്ണ ,ഉപ്പ്
തയ്യാറാക്കുന്ന വിധം:
മട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയതിനു ശേഷം അല്പം മഞ്ഞപ്പൊടിയും ഒരു നുള്ള് ഉപ്പും പുരട്ടി ഒരു കണ്നാപ്പയില്‍( colander)വെള്ളം വാലാന്‍ വെയ്ക്കുക.( മട്ടന്റെയ ഉളുമ്പ് മണം മാറി കിട്ടും , അല്പം മസാല പിടിക്കുകയും ചെയ്യും.)
മട്ടന്‍ പ്രഷര്‍ കുക്കറില്‍ വേവിയ്ക്കുക.(ഒരു നുള്ള് കുരുമുളകും ഒരു നുള്ള് ഉപ്പും കൂടി ചേര്ക്കാം )
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതക്കുക.
ഒരു ചീനച്ചട്ടിയിലോ പാനിലോ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് ചതച്ചതും സവാള അരിഞ്ഞതും കുഞ്ഞുള്ളിയും ചേര്ത്തു വഴറ്റുക. മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ചേര്ക്കുിക, നല്ല പോലെ വയട്ടിയതിനു ശേഷം മട്ടന്‍ ചേര്ക്കു ക .മട്ടനില്‍ മസാലകള്‍ എല്ലാം നന്നായി പിടിക്കാനായി നല്ലത് പോലെ ഇളക്കുക, എന്നിട്ട് കുരുമുളക് പൊടി ചേര്ക്കു ക, ആവശ്യത്തിന് ചൂട് വെള്ളവും ഉപ്പും ചേര്ക്കു ക,പിന്നെ ഗരം മസാല ചേര്ക്കു ക....നല്ല പോലെ വെന്തതിനു ശേഷം വാങ്ങി മല്ലിയില, കറിവേപ്പില ,സ്പ്രിംഗ് ഒനിയന്‍ ഏതെങ്കിലും ഉപയോഗിച്ച് അലങ്കരിക്കുക.എരിവു ഇഷ്ടമുള്ളവര്ക്ക്ര ഒരു നുള്ള് കുരുമുളക് പൊടി മുകളില്‍ വിതറാം..മട്ടന്‍ കറി റെഡി
(എരിവു ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes