അച്ചായന്‍ കോഴിക്കറി
ചേരുവകള്‍
1. കോഴിയിറച്ചി- 200 ഗ്രാം
2. മഞള്‍ പൊടി - ആവശ്യത്തിന്
3. വെളുത്തുള്ളി - 20 ഗ്രാം
4. ഇഞ്ചി- 20 ഗ്രാം
5. പച്ചമുളക്- 50 ഗ്രാം
6. പെരുഞ്ചീരകം- 20 ഗ്രാം
7. തേങ്ങാപ്പാല്‍- 400 മില്ലി
8. ചതച്ച കുരുമുളക് - 10 ഗ്രാം
9. വെളിച്ചെണ്ണ- 20 മില്ലി
10. കറിവേപ്പില- ആവശ്യത്തിന്
11. ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
രണ്ടു മുതല്‍ ആറു വരെയുള്ള ചേരുവകള്‍ നന്നായി അരച്ച് കുഴമ്പുരൂപത്തിലാക്കുക. അതിലേക്ക് കോഴിയിറച്ചിയും വെളിച്ചെണ്ണയും ചേര്ത്തി ളക്കി വേവിക്കുക. ഇറച്ചി പകുതി വേവാകുമ്പോള്‍ അതിലേക്ക് തേങ്ങാപ്പാലും ചതച്ച കുരുമുളകും പെരുഞ്ചീരകവും ചേര്ത്ത് വീണ്ടും വേവിക്കുക. വെന്തുകഴിഞ്ഞാല്‍ കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും ചേര്ത്ത്ച വിളമ്പാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes