ഇന്ന് നമുക്ക് ഒരു പൊറൊട്ട ഉപ്പുമാവ് ആയാലോ
By: Shinu Melvin

പൊറൊട്ട നല്ലതുപോലെ നുറുക്കിയത് രണ്ടു കപ്പ്‌ 
സവാള,ഗ്രീന്‍ഫീസ് ,ബീന്‍സ് ,കാരറ്റ്‌ കാബേജ്
രണ്ടു കപ്പ്‌ .....
പച്ചമുളക് ഒന്നു .......
കടുക് ഒരു ടീസ്പൂണ് ...
വെളിച്ചെണ്ണ ..........രണ്ടു ടേബിള്‍ സ്പൂണ്
കറിവേപ്പില രണ്ടു തണ്ടു ..........
ഉപ്പ് ആവിശ്യത്തിന്........

ചീനിച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട് പൊട്ടിക്കുക . അതില്‍ കറിവേപ്പില പൊറൊട്ട നല്ലതുപോലെ നുറുക്കിയത് രണ്ടു കപ്പ്‌
സവാള,ഗ്രീന്‍ഫീസ് ,ബീന്‍സ് ,കാരറ്റ്‌ കാബേജ്.....പച്ചമുളക് ഇവ ചേര്‍ത്ത് ഇളക്കുക ആവിശ്യത്തിന് ഉപ്പു ചേര്‍ക്കുക അത് കഴിഞ്ഞു നുറുക്കിയ പൊറൊട്ടായും ചേര്‍ത്ത് ഇളക്കുകപിന്നെ ഉപയോഗിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم