വാഴയ്ക്ക തോരൻ
By : Anu Thomas A
വാഴയ്ക്ക - 4
തേങ്ങ - 1/2cup
വെളുത്തുള്ളി - 3
പച്ച മുളക് - 2
ചുമന്നുള്ളി - 5
മഞ്ഞൾ പൊടി - 1/4 tsp
ജീരകം - 1/2 tsp
1. ചെറുതായി അരിഞ്ഞ വാഴയ്ക്ക ഒരു കപ്പ് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.
2.തേങ്ങ,മഞ്ഞൾ പൊടി,ജീരകം,വെളുത്തുള്ളി,ചു മന്നുള്ളി,പച്ചമുളക് ചേർത്ത് അരക്കുക.
3.പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ചുമന്നുള്ളി,കറ ിവേപ്പില,വറ്റൽ മുളക് ചേർത്ത് വഴറ്റുക.
4.വേവിച്ച വാഴയ്ക്ക, അരപ്പ് ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് കഴിഞ്ഞു ഓഫ് ചെയുക.
By : Anu Thomas A
വാഴയ്ക്ക - 4
തേങ്ങ - 1/2cup
വെളുത്തുള്ളി - 3
പച്ച മുളക് - 2
ചുമന്നുള്ളി - 5
മഞ്ഞൾ പൊടി - 1/4 tsp
ജീരകം - 1/2 tsp
1. ചെറുതായി അരിഞ്ഞ വാഴയ്ക്ക ഒരു കപ്പ് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.
2.തേങ്ങ,മഞ്ഞൾ പൊടി,ജീരകം,വെളുത്തുള്ളി,ചു
3.പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ചുമന്നുള്ളി,കറ
4.വേവിച്ച വാഴയ്ക്ക, അരപ്പ് ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് കഴിഞ്ഞു ഓഫ് ചെയുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes