വാഴയ്ക്ക തോരൻ
By : Anu Thomas A

വാഴയ്ക്ക - 4
തേങ്ങ - 1/2cup
വെളുത്തുള്ളി - 3
പച്ച മുളക് - 2
ചുമന്നുള്ളി - 5
മഞ്ഞൾ പൊടി - 1/4 tsp
ജീരകം - 1/2 tsp

1. ചെറുതായി അരിഞ്ഞ വാഴയ്ക്ക ഒരു കപ്പ്‌ വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.
2.തേങ്ങ,മഞ്ഞൾ പൊടി,ജീരകം,വെളുത്തുള്ളി,ചുമന്നുള്ളി,പച്ചമുളക് ചേർത്ത് അരക്കുക.
3.പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ചുമന്നുള്ളി,കറിവേപ്പില,വറ്റൽ മുളക് ചേർത്ത് വഴറ്റുക.
4.വേവിച്ച വാഴയ്ക്ക, അരപ്പ് ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് കഴിഞ്ഞു ഓഫ്‌ ചെയുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم