പഴം നിറച്ചത്

ഏത്തപ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന വിഭവമാണ് പഴം നിറച്ചത്.

ചേരുവകള്‍

ഏത്തപ്പഴം
തേങ്ങ
പഞ്ചസാര
സണ്‍ഫ്ലവര്‍ ഓയില്‍
ഏലക്കാപ്പൊടി
കശുവണ്ടി, ഉണക്കമുന്തിരി
അരിപ്പൊടി
ഉണക്കമുന്തിരി


തയ്യാറാക്കുന്ന വിധം

ഒരു പാത്രം അടുപ്പത്ത് വെച്ച് കുറച്ച് സണ്‍ഫ്ലവര്‍ ഓയില്‍ ഒഴിച്ച് ചൂടാക്കുക.
മൂന്ന് ടേബിള്‍സ്പൂണ്‍ തേങ്ങ ചിരകിയത് , മൂന്ന് ടേബിള്‍സ്പൂണ്‍ പഞ്ചസാര,
അരടീസ്പൂണ്‍ ഏലക്കാപ്പൊടി കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ഓയിലില്‍ ചൂടാക്കുക
ഏത്തപ്പഴം നെടുകെ കീറി അതില്‍ നേരത്തെ തയ്യാറാക്കിയ ഫില്ലിങ് നിറയ്ക്കുക.
അരിപ്പൊടി കുറച്ച് വെള്ളത്തില്‍ കലക്കിയത്, നിറച്ച പഴത്തിനു മുകളില്‍ തൂവുക.
അകത്തെ ഫില്ലിങ് പുറത്തുപോകാതിരിക്കാനാണ് അരിപ്പൊടി തൂവുന്നത്. ഇനി
ഒരു പാത്രത്തില്‍ സണ്‍ഫ്ലവര്‍ ഓയില്‍ ഒഴിച്ച് അതില്‍ ഫില്ലിങ് നിറച്ച പഴങ്ങള്‍
വറത്തെടുക്കുക. ചൂടോടെ മുറിച്ച് വിളമ്പുക.

------------------------------------------
PAZHAM NIRACHATHU/ STUFFED PLANTAIN

ngredients:
Plantains / nendra pazham - 4
Coconut grated - 1 cup
Sugar - 6 or 7tbsp
Cashewnuts - 1/4 cup sliced or chopped roughly
Raisins -2 tbsp
Ghee - 1 tbsp
Cardamom - 3 crushed
All purpose flour / maida - 5 tbsp full
Water - few drops to make a thick paste of maida
Oil - for frying

Preparation:
For the filling :
1.In a non stick sauce pan,add 1 tbsp ghee and add cashews and raisin.Allow it to puff and add the grated coconut and saut for a minte or two.

2.Add sugar and crushed cardamom to it and saut till sugar dissolves completly.Switch off and keep aside.
To stuff the plantains:
1.Without peeling make slit lengthwise in the middle of each plantain until the centre.Slowly remove the black seeds with a knife(careful not to break)

2.Now fill each one with the prepared filling and remove the peel slowly without breaking.

3.Make a thick paste of maida by adding little water. Coat the stuffed side of the plantainwith this paste.

4.Cover and keep in refrigerator and take out before frying.(no problem,if u fry at the same time).Just for the paste to get coated well ,i keep in refrigerator.
5.Heat oil (half way of fry pan used)in a pan on medium flame..


6.Slowly place each plantain and fry by turning over all the sides until goldn brown.Drain in kitchen tissues and slice and serve........

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم