കൂന്തല്‍ ഉലര്‍ത്തിയത്ത് (മസാല)
ചേരുവകള്‍.
1) കൂന്തല്‍ -1/2 കിലോ
2) മുളകുപൊടി- 1/2 ടീസ്പൂണ്‍
3) മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
4)വെളുത്തുള്ളി -2സ്പൂണ്‍
5) പച്ചമുളക് -2
6) സവാള-1
7) ഉണക്ക് മുളക് പൊടിച്ചത് -1/2 ടീസ്പൂണ്‍
ചുവന്നുള്ളി -5
9) തേങ്ങാക്കൊത്ത് -1/2 കപ്പ്
10) കുടം പുളി -2കഷണം
ഗ്രാമ്പൂ ,
കറുവാപ്പട്ട ,
കറിവേപ്പില ,
എണ്ണ ആവശ്യത്തിന്.
ഉണ്‍്ടാക്കുന്ന വിധം.
1) കഴുകി വൃത്തിയാക്കിയ കൂന്തല്‍ വട്ടത്തില്‍ മുറിയ്ക്കുക.
2) ഇതിലേയ്ക്ക് മഞ്ഞല്പൊടി ,മുളക് പൊടി, ഉപ്പ് , കുടം പുളി, കറിവേപ്പിലയും കുറച്ച് വെള്ളവും ചേര്‍ക്കുക .ഇതിലേയ്ക്ക് കുറച്ച് ചതച്ച വെളുത്തുള്ളി, ഗ്രാമ്പൂ, കറുവാപ്പട്ട, പച്ചമുളക്, അരിഞ്ഞ സവോള തേങ്ങാകൊത്ത് എന്നിവ ചേര്‍ത്ത് ഒരുവിധം വെള്ളം വറ്റുന്നത് വരെ വേവിയ്ക്കുക. ഇടയ്ക്ക് ഇളക്കികൊടുക്കുക .
3) വേറെ ഒരുപാത്രത്തില്‍ കുറച്ച് എണ്ണ ഒഴിച്ച് ചതച്ച ചുവന്നുള്ളി ,വെളുത്തുള്ളി എന്നിവ വഴറ്റുക ഇതിലേയ്ക്ക് ഉണക്കമുളക് പൊടിച്ചത് ചേര്‍ത്ത് മൂപ്പിച്ചെടുക്കുക .അതിനുശേഷം വെന്ത കൂന്തല്‍ ഇതിലേയ്ക്ക് ഇട്ട് നന്നായി ഇളക്കി ചേര്‍ത്തെടുക്കുക.
4)1-2 സ്പൂണ്‍ എണ്ണകൂടി ചേര്‍ത്താല്‍ സ്പെഷ്യല്‍ വിഭവമായ കൂന്തല്‍ ഉലര്‍ത്തിയത് തയ്യാറായി ക്കഴിഞ്ഞു.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes