നെത്തോലി പറ്റിച്ചത്
By: Asha Catherin Antony

തേങ്ങാ ചിരകിയതിൽ അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില, കുടംപുളി, മഞ്ഞൾപ്പൊടി ,ഉപ്പ് ,ഉലുവാപ്പൊടി, കുറച്ചു വെളിച്ചെണ്ണ ഇവ എല്ലാം കുടി ചേർത്ത് പാകത്തിന് വെള്ളവും ഒഴിച്ച് മീനും ചേർത്ത് അടുപ്പിൽ വച്ച് വേവിക്കുക
 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم