മധുരക്കിഴങ്ങു പുഴുങ്ങിയത്
*******************
ആവശ്യമായ സാധനങ്ങള്‍.
1. ഒരു വട്ടമുള്ള പാത്രം.
2. കുറച്ചു മധുരക്കിഴങ്ങു .
3. മധുരക്കിഴങ്ങു മുങ്ങിക്കിടക്കുവാന്‍ ആവശ്യമായ വെള്ളം.
തയ്യാറാക്കുന്ന വിധം
മധുരക്കിഴങ്ങു കാഴുകി വലിയ രണ്ടു കഷ്ണങ്ങള്‍ ആക്കുക
ഗ്യാസ് അടുപ്പ് ഓണ്‍ ആക്കി, അതില്‍ പാത്രം വെച്ച്, വെള്ളമൊഴിച്ച്, അതിലോട്ടു മധുരക്കിഴങ്ങു കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക.
മധുരക്കിഴങ്ങു വേവുന്നത് വരെ തീ കത്തിക്കുക, പത്തു മിനിറ്റ് മതിയാകും .
വെന്തു കഴിഞ്ഞാല്‍, ഗ്യാസ് അടുപ്പ് ഓഫ് ചെയ്യുക.
മധുരക്കിഴങ്ങു വാങ്ങി വെള്ളം ഊറ്റി കളയുക.
ഉള്ളിയും കാന്തകാരിമുളകും ഉടച്ചത് കൂട്ടി ഒരു പിടിയങ് പിടിച്ചോളൂ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes