അവല്‍ വിളയിച്ചത്

1. ചുവന്ന അവല്‍ - അര കിലോ
2. ശര്ക്ക ര - ഒന്നര കിലോ
3. വെള്ളം - രണ്ട് ലിറ്റര്‍
4. തേങ്ങ ചുരണ്ടിയത് - നാല്
5. ഏലക്ക പൊടി - ഒരു ചെറിയ സ്പൂണ്‍
6. നെയ്യ് - അര കപ്പ്‌
7. തെങ്ങക്കൊത്ത് - രണ്ട് വലിയ സ്പൂണ്‍
8. കറുത്ത എള്ള് - രണ്ട് വലിയ സ്പൂണ്‍
9. പൊരി കടല - അര കപ്പ്‌


പാകം ചെയ്യുന്ന രീതി

ശര്ക്ക ര വെള്ള ചേര്ത്ത്ന അടുപ്പില്‍ വച്ച് ഉരുക്കി ഒരു ചെറു ഉരുളിയിലേക്ക് അരിചൊഴിക്കുക . ഇതില്‍ തേങ്ങ ചുരണ്ടിയത് ചേര്ത്ത്് പാനി പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങുക . ചൂടാറിയശേഷം, ചെറുചൂടില്‍ അവല്‍ ചേര്ത്തി ളക്കുക. കൂടെ ഏലക്ക പൊടിയും ചേര്ത്ത് നല്ലതുപോലെ ഇളക്കുക. ഒരു ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ തെങ്ങകൊത്ത് അരിഞ്ഞത്‌ ചേര്ത്ത് വറുക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ എള്ളും, പൊരി കടലയും ചേര്ത്ത് ചെറുതായി മൂക്കുമ്പോള്‍ ഇ കൂട്ട് ചൂടോടെ അവല്‍ വിളയിച്ചതില്‍ ചേര്ത്ത് ഇളക്കുക. ഒരു പരന്ന പത്രത്തില്‍ അടച്ചു സൂക്ഷിച്ചാല്‍ ഏകദേശം ഒരു ആഴ്ച വരെ ഇരിക്കും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم