ഇതൊന്നു പരീക്ഷിക്കൂ...
By : Rajaji Madhav , Sujitha Sajeev 

പച്ചമുളകിനു വില അങ്ങേയറ്റം കുറഞ്ഞിരിക്കുന്ന
സമയമാണ്.പച്ചമുളക് ഒരു കറി ആക്കിയാൽ ഒരാഴ്ച ഫ്രിഡ്ജിൽ വെച്ച്
ഉപയോഗിക്കാം.വളരെ എളുപ്പമാണ് പച്ചമുളക് കറി ഉണ്ടാക്കുവാൻ...

പച്ചമുളക് നീളത്തിൽ മുറിച്ചത്,
ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞത്
എന്നിവ എണ്ണയിൽ നന്നായി വഴറ്റി
അല്പം മഞ്ഞൾ പൊടി ,
പാകത്തിന് മുളകുപൊടി,
ഉപ്പ്
എന്നിവ ചേർത്ത് ,
വാളൻ പുളി പിഴിഞ്ഞ വെള്ളവും ഒഴിച്ച്
അല്പം കായപ്പൊടിയും
ചേർത്ത് നന്നായി ഇളക്കി തിളക്കുമ്പോൾ
ഇറക്കി ഉപയോഗിക്കാം.
ചൂട് മാറുമ്പോൾ ഒരു കുപ്പിയിൽ ആക്കി
ഫ്രിഡ്ജിൽ വെച്ചാൽ ഒരാഴ്ച ഉപയോഗിക്കാം.
ഫ്രിഡ്ജിൽ വെക്കാതെ 3 ദിവസം ഉപയോഗിക്കാം !
try it !

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم