വെണ്ടയ്ക്ക മെഴുക്കുപെരട്ടി
By:Anu Thomas A
വെണ്ടയ്ക്ക - 1/4 kg
ഉള്ളി - 1
വെളുത്തുള്ളി - 4
മുളക് പൊടി - 2tsp
മഞ്ഞൾ പൊടി - 1/2 tsp
മല്ലി പൊടി - 1/2 tsp
ഗരം മസാല - 1/2 tsp
1.വെണ്ടയ്ക്ക കനം കുറച്ചു അരിയുക.
2.പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉള്ളി,വെളുത്തുള്ളി,കറി വേപ്പില ചേർക്കുക.
3.ഉള്ളി ബ്രൌണ്‍ നിറമാകുമ്പോൾ വെണ്ടയ്ക്ക ചേർത്ത് നന്നായി ഇളക്കുക.മഞ്ഞൾ,മല്ലി,മുളക്, മസാല പൊടികൾ ചേർത്ത് യോജിപ്പിക്കുക.
4.ചെറിയ തീയിൽ ഇടയ്ക്കിടെ ഇളക്കി വറക്കുക.ഉപ്പു ചേർത്ത് ഓഫ് ചെയ്യുക.
By:Anu Thomas A
വെണ്ടയ്ക്ക - 1/4 kg
ഉള്ളി - 1
വെളുത്തുള്ളി - 4
മുളക് പൊടി - 2tsp
മഞ്ഞൾ പൊടി - 1/2 tsp
മല്ലി പൊടി - 1/2 tsp
ഗരം മസാല - 1/2 tsp
1.വെണ്ടയ്ക്ക കനം കുറച്ചു അരിയുക.
2.പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉള്ളി,വെളുത്തുള്ളി,കറി വേപ്പില ചേർക്കുക.
3.ഉള്ളി ബ്രൌണ്‍ നിറമാകുമ്പോൾ വെണ്ടയ്ക്ക ചേർത്ത് നന്നായി ഇളക്കുക.മഞ്ഞൾ,മല്ലി,മുളക്,
4.ചെറിയ തീയിൽ ഇടയ്ക്കിടെ ഇളക്കി വറക്കുക.ഉപ്പു ചേർത്ത് ഓഫ് ചെയ്യുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes