താറാവ് കറി
ആവശ്യമുള്ള സാധനങ്ങള്‍
താറാവിറച്ചി -ഒരുകിലോ
ചുവന്നുള്ളി – 5
കറിവേപ്പില – 2 കതിര്‍
സവാള- 2
ഇഞ്ചി – 25 ഗ്രാം
വെളുത്തുള്ളി – 25 ഗ്രാം
പച്ചമുളക് – 50 ഗ്രാം
കടുക് – 1 ടേബിള്‍ സ്പൂണ്‍
കറുവപ്പട്ട – 10 ഗ്രാം
പേരും ജീരകം – 2 സ്പൂണ്‍
ഏലം – 10 ഗ്രാം
തക്കോലം – 10 ഗ്രാം
ഉണക്കക്കുരുമുളക് – 5 ഗ്രാം
മഞ്ഞള്പ്പൊുടി – അര ടേബിള്‍ സ്പൂണ്‍
മുളകുപൊടി – അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില വേണ്ടത്ര
തക്കാളി – രണ്ടെണ്ണം
തേങ്ങാപ്പാല്‍ – 400 മില്ലി
പാചകയെണ്ണ – 50 മില്ലി
തയ്യാറാക്കുന്ന വിധം
കഷണങ്ങളാക്കി മുറിച്ച് വൃത്തിയാക്കിയ താറാവുകഷണങ്ങള്‍ ഉപ്പും മഞ്ഞള്പ്പൊിടിയും മസാല ചേരുവകള്‍ പൊടിച്ചു ചേര്‍ത്ത് പുരട്ടി അല്പ്പം വെള്ളവും ഒഴിച്ച് ഒരു സ്പൂണ്‍ വിന്നാഗിരിയും ഒഴിച്ച് ,അടുപ്പത്ത് വെച്ച് ചെറുതീയില്‍ തിളപ്പിക്കുക അല്പം എണ്ണ തൂവണം. മറ്റൊരു പാനില്‍ കടുകുതാളിച്ച് മസാലച്ചേരുവ ചേര്ത്ത്് ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും മൂപ്പിച്ച്, മുളക് പൊടിയും മല്ലി പൊടിയും കുരുമുളക് പൊടിയും തക്കാളിയരിഞ്ഞതും ചേര്ത്തു നന്നായി വേവിച്ചെടുക്കുക.
ഇനി ഇത് താറാവ് കറിയില്‍ ചേര്ത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച് പാതി തേങ്ങാപ്പാലും ചേര്ത്ത്ി വേണ്ടത്ര ഉപ്പുമിട്ട് വേവിക്കുക.കുറച്ച് കറിവേപ്പില അതിന് മുകളില്‍ ഇടുക. നന്നായി വെന്തുകഴിഞ്ഞാല്‍ ബാക്കിയുള്ള തേങ്ങാപ്പാലും ചേര്ത്ത്് ഒന്നു തിളപ്പിച്ചെടുക്കുക. ഇതിനിടയില്‍ അച്ചായന്‍ മറ്റൊരു പണി കൂടി ചെയ്തു കേട്ടോ.... കുറച്ച് അണ്ടിപ്പരിപ്പ് വെള്ളം ചേര്ത്ത് അരച്ച് അതില്‍ ചേര്ത്തു ... ഹോ പിന്നെ പറയേണ്ടല്ലോ....!! സംഗതി കിടിലന്‍ ആവാന്‍ മറ്റെന്തു വേണം...... !! ഞങ്ങള്‍ ബ്രെഡിനൊപ്പമാ കഴിച്ചത്..... ബ്രെഡിന് സ്വാദ് കൂടാന്‍ ബട്ടര്‍ തേച്ച് പിടിപ്പിച് ദോശകല്ലില്‍ മോരിപ്പിചെടുത്തു..... അങ്ങനെ അച്ചായന്റെ ആഗ്രഹവും ഒപ്പം ദിലീപിന്റെ പിറന്നാളും അതി ഗംഭീരമായി കൊണ്ടാടി....!! സത്യം പറയാമല്ലോ ഇതെല്ലാം കൂടി ആയപ്പോ വാങ്ങിയ ഒരു കുപ്പി നെപ്പോളിയന്‍ തികയാതെ ആയി......!! ഇനിയിപ്പോ ഇതുണ്ടാക്കാന്‍ പോവുന്നവര്‍ അതിനനുസരിച്ച് വാങ്ങാന്‍ മറക്കണ്ടാ ട്ടോ....!!!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes