റവ കേസരി
By : Asha Catherin Antony
ആവശ്യമുള്ള സാധനങ്ങൾ
റവ 1 കപ്പ്
ഉരുക്കിയ നെയ്യ് 3 / 4 കപ്പ്
തിളച്ച വെള്ളം 2 കപ്പ്
പാൽ 1 ഡിസെർറ്റ് സ്പൂണ്
ജിലേബി കളർ 1 നുള്ള്
പഞ്ചസാര 1 1/ 2 മുതൽ 2 കപ്പ് വരെ
ഏലക്കായ തരുതരുപ്പായി പൊടിച്ചത് 1 ടീസ്പൂണ്
കശുവണ്ടി നടുകെ പിളർന്നത് 1/ 2 കപ്പ്
കിസ്മിസ് 1/ 4 കപ്പ്
ഉണ്ടാക്കുന്ന വിധം:
നെയ്യ് ചൂടാകുമ്പോൾ റവ ഇട്ടു സാവധാനം വറക്കുക. തിളച്ച വെള്ളം ഒഴിച്ച് തുടരെ ഇളക്കി ഇടത്തരം തീയിൽ വേവിക്കുക. കുഴഞ്ഞിരിക്കുന്ന പരുവത്തിൽ പഞ്ചസാര ചേർത്ത് ഇളക്കുക. പിന്നീട് ജിലേബി കളർ പാലിൽ കലക്കി ചേർത്ത് പഞ്ചസാര ശരിക്കും ഉരുകി കേസരി കുഴഞ്ഞ് ഇരിക്കുന്ന പരുവത്തിൽ വാങ്ങുക. നെയ്യ് തടവിയ ഒരു പാത്രത്തിൽ ഒഴിച്ച് മുകൾ വശം നന്നായി മിനുസപ്പെടുത്തി തണുക്കുമ്പോൾ മയമുള്ള കട്ട ആകും. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു മുകളിൽ കശുവണ്ടിയും കിസ്മിസും വച്ചു എടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes