മാമ്പഴ പുളിശ്ശേരി
മാങ്ങ (പഴുത്തത്) 2 -Mango Pulisseri Salt N Pepper
(ചെറുതായി അരിയുകയോ , ചീവി ഇടുകയോ ആവാം
മാങ്ങയുടെ അണ്ടിയും എടുക്കാം_വേണമെങ്കില്‍ )
പാത്രത്തില്‍ കടുക് , ഉലുവ (പൊടിച്ചും ഉപയോഗിക്കാം), കറി വേപ്പില , ഉണക്കമുളക് എന്നിവ വറുക്കുക ..അതിലേക്കു കുഞ്ഞുള്ളി അരിഞ്ഞതിടുക (5-7), ഇഞ്ചി ചെറുതായി അരിഞ്ഞതും (1 tspn) ഇട്ടു നന്നായി വറ്റുന്നതുവരെ വഴറ്റുക.
അതിലേക്കു മാങ്ങാ മുരിച്ചതിടുക ..മുളകുപൊടി (2 to 3 tspn)(ഇതത്തിനു അനുസരിച്ച് customize ചെയ്യാം), മഞ്ഞള്‍പൊടി, ഉപ്പു എന്നിവ ഇട്ടും മാങ്ങാ നന്നായി ഉടയുന്നതുവരെ വഴറ്റുക ..അരികില്‍ നിന്ന് എണ്ണ ഊറി വരുന്ന പാകം വരെ വഴറ്റുക..
ഇതിലേക്ക് തേങ്ങ 1/2 മുറി അരച്ചത് (ജീരകം, കര്ര്യ്വേപ്പില , പച്ചമുളക് എന്നിവ അരക്കുമ്പോള്‍ optional ആണ്)
നന്നായി അരഞ്ഞ തേങ്ങ ചേര്‍ത്ത് പിന്നെയും വേവിക്കുക്ക …(കുറെദിവസം സൂഖിക്കനനെങ്കില്‍ നന്നില്‍ ഇളക്കിക്കൊണ്ടു വഴറ്റി കുരുക്കിയെടുക്കണം)…നന്നായി കുരുകി വരുമ്പോള്‍ വാങ്ങി വച്ച് , കുറച്ചു ചൂടുകുരയുമ്പോള്‍ തിരു (1/2 to 1 cup) ചേര്‍ക്കുക ..പിരിയാതിരിക്കാന്‍ ഇളക്കിക്കൊണ്ടിരിക്കുക.
ഇങ്ങനെ കുരുക്കി ആക്കുന്ന മാമ്പഴ പുളിശ്ശേരി കുറച്ചുകാലം കേടു കൂടാതെ ഉപയോഗിക്കാം.
ഇനി ഈസി റെസിപ്പി
മാങ്ങാ ഉപ്പു മുളക് മഞ്ഞള്‍ എന്നിവ ചേര്‍ത്ത് നന്നായി വേവിച്ചു അതിലേക്കു തേങ്ങ അരച്ചത് ഒഴിച്ച് തിളപ്പിക്കുക …വാങ്ങിവച്ചു തൈര്‍ ചേര്‍ക്കുക ..first മേതോടില്‍ ആദ്യം പറഞ്ഞ സാധനങ്ങള്‍ വരുതിടുക
-------------------------- -------------------------- -------------
മാമ്പഴ പുളിശ്ശേരി
ചേരുവകകള്‍
പഴുത്ത മാങ്ങ – 1
മഞ്ഞള്‍ പൊടി – ഒരു നുള്ള്
മുളകു പൊടി – ഒരു ടേബിള്‍ സ്പൂണ്‍
പച്ച മുളക് – 1
ഉപ്പ് – ആവശ്യത്തിന്
തേങ്ങ ചുരണ്ടിയത് – 1 കപ്പ്
ജീരകം - ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – 1/2 ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക് – 3-4
കറിവേപ്പില – ഒരു തണ്ട്
തൈര് – ഒരു കപ്പ്
ഉലുവ പൊടി – അര ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മാമ്പഴം ചെറിയ കക്ഷണങ്ങളാക്കി മഞ്ഞള്‍ പൊടി, പച്ചമുളക്, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ചുരണ്ടിയ തേങ്ങയും ജീരകവും കുഴമ്പ് രൂപത്തിലാക്കി വേവിച്ച മാമ്പഴത്തില്‍ ചേര്‍ക്കുക.തൈരും ചേര്‍ത്തിളക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചുവന്ന മുളകും കറിവേപ്പിലയും താളിക്കുക. ഉലുവപൊടി ചേര്‍ത്തു ചൂടോടെ വിളമ്പുക.
-------------------------- -------------------------- ------------
മാമ്പഴ പുളിശ്ശേരി
ചേരുവകള്‍
പഴുത്ത നാടന്‍ മാങ്ങ - 5 എണ്ണം
മോര് - അരലിറ്റര്‍
തേങ്ങ ചിരകിയത് - ഒരു മുറി
മുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
കറിവേപ്പില - നാല്തണ്ട്
ഉലുവ - 1/2 ടീസ്പൂണ്
വറ്റല്‍ മുളക് - 4 എണ്ണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാമ്പഴ പുളിശ്ശേരി കല്‍ചട്ടിയില്‍ തയ്യാറാക്കുന്നതാണ് ഉചിതം. അഞ്ച് പഴുത്ത നാടന്‍ മാങ്ങയുടെ മാംസളമായ ഇരുവശങ്ങളും (പള്ളഭാഗം) മുറിച്ച് അതിനെ വീണ്ടും രണ്ടാക്കി മുറിച്ചതും, അണ്ടിയോട് കൂടിയ ബാക്കി മാങ്ങ തൊലിയോട് കൂടിയും കല്‍ചട്ടിയില്‍ വെള്ളമൊഴിച്ച് അടുപ്പില്‍ വയ്ക്കുക . മൂന്ന് കറിവേപ്പിന്‍ തണ്ടുകള്‍ തണ്ടോടു കൂടിയും , 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും , 1 ടീസ്പൂണ്‍ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ച് വെച്ച് അത് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അതിലേയ്ക്ക് അരലിറ്റര്‍ മോര് ഒഴിക്കുക.മോര് പിരിയാതെ ശ്രദ്ധിക്കണം. മോര് പതഞ്ഞ് വരുമ്പോള്‍ തേങ്ങയും , ജീരകവും ചേര്‍ത്തരച്ച അരപ്പ് അതിലേയ്ക്ക് ചേര്‍ക്കുക. തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കുന്നത് മോര് പിരിഞ്ഞ് പോകാന്‍ കാരണമാകുമെന്നാണ് പറയുന്നത് . അതിനാല്‍ പുളിശ്ശേരി പതഞ്ഞ് വരുമ്പോള്‍ ഇളക്കിയാല്‍ മതി. ഇനി കടുക് താളിക്കുകയും കൂടി ചെയ്താല്‍ നമ്മുടെ പുളിശ്ശേരി റെഡി.ഒരു നുള്ള് ഉലുവ, കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് കടുക് താളിക്കുക. 'പ്രമാദ'മെന്നല്ലാതെ മറ്റൊന്നും ഈ മാമ്പഴ പുളിശ്ശേരിയെ വിശേഷിപ്പിക്കാനില്ല.
മാമ്പഴക്കാലത്തില്‍ ഇതിലേറെ വിശേഷപ്പെട്ട മറ്റൊരു വിഭവങ്ങളും ഇല്ല. ആര്‍ക്കും ഇഷ്ടപ്പെടുന്ന മാമ്പഴവിഭവങ്ങള്‍ തയ്യാറാക്കുക, മതിവരുവോളം ആസ്വദിക്കുക
-------------------------- -------------------------- ------
മാമ്പഴ പുളിശ്ശേരി maampazha pulisseri
ചേരുവകള്‍:
നന്നായി പഴുത്ത പുളിശ്ശേരി മാങ്ങ -3 എണ്ണം
തേങ്ങ -1/2 മുറി
വറ്റല്‍ മുളക് -2
ജീരകം-1/4 ടീസ്പൂണ്‍
തൈര്-1/4 ഗ്ലാസ്
പാചക എണ്ണ-ആവശ്യത്തിന്
കടുക്-1 /4 ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
പഞ്ചസാര-ഒരു ടീസ്പൂണ്‍
കറിവേപ്പില
പാകം ചെയ്യുന്ന വിധം:
മാമ്പഴം തൊലി കളഞ്ഞ് അല്പം വെള്ളമൊഴിച്ച് ഞെരടി പാകത്തിന് ഉപ്പും പഞ്ചസാരയുമിട്ട് വേവിക്കുക .
തേങ്ങയും ഒരു വറ്റല്‍ മുളകും കറിവേപ്പിലയും ജീരകവും മിക്സിയില്‍ നന്നായി അരക്കുക .വെന്ത മാമ്പഴത്തിന്‍റെ കൂടെ ഈ കൂട്ട് ഇടുക .തിളച്ചു വരുമ്പോള്‍ തൈരൊഴിച്ചു വാങ്ങുക .
ചീന ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് വറ്റല്‍ മുളകും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക .
Note: പുളിശ്ശേരി മാങ്ങ കിട്ടിയില്ലെങ്കില്‍ നല്ല പുളിയും മധുരവുമുള്ള മാമ്പഴമായാലും മതിയാവും
മാങ്ങ (പഴുത്തത്) 2 -Mango Pulisseri Salt N Pepper
(ചെറുതായി അരിയുകയോ , ചീവി ഇടുകയോ ആവാം
മാങ്ങയുടെ അണ്ടിയും എടുക്കാം_വേണമെങ്കില്‍ )
പാത്രത്തില്‍ കടുക് , ഉലുവ (പൊടിച്ചും ഉപയോഗിക്കാം), കറി വേപ്പില , ഉണക്കമുളക് എന്നിവ വറുക്കുക ..അതിലേക്കു കുഞ്ഞുള്ളി അരിഞ്ഞതിടുക (5-7), ഇഞ്ചി ചെറുതായി അരിഞ്ഞതും (1 tspn) ഇട്ടു നന്നായി വറ്റുന്നതുവരെ വഴറ്റുക.
അതിലേക്കു മാങ്ങാ മുരിച്ചതിടുക ..മുളകുപൊടി (2 to 3 tspn)(ഇതത്തിനു അനുസരിച്ച് customize ചെയ്യാം), മഞ്ഞള്‍പൊടി, ഉപ്പു എന്നിവ ഇട്ടും മാങ്ങാ നന്നായി ഉടയുന്നതുവരെ വഴറ്റുക ..അരികില്‍ നിന്ന് എണ്ണ ഊറി വരുന്ന പാകം വരെ വഴറ്റുക..
ഇതിലേക്ക് തേങ്ങ 1/2 മുറി അരച്ചത് (ജീരകം, കര്ര്യ്വേപ്പില , പച്ചമുളക് എന്നിവ അരക്കുമ്പോള്‍ optional ആണ്)
നന്നായി അരഞ്ഞ തേങ്ങ ചേര്‍ത്ത് പിന്നെയും വേവിക്കുക്ക …(കുറെദിവസം സൂഖിക്കനനെങ്കില്‍ നന്നില്‍ ഇളക്കിക്കൊണ്ടു വഴറ്റി കുരുക്കിയെടുക്കണം)…നന്നായി
ഇങ്ങനെ കുരുക്കി ആക്കുന്ന മാമ്പഴ പുളിശ്ശേരി കുറച്ചുകാലം കേടു കൂടാതെ ഉപയോഗിക്കാം.
ഇനി ഈസി റെസിപ്പി
മാങ്ങാ ഉപ്പു മുളക് മഞ്ഞള്‍ എന്നിവ ചേര്‍ത്ത് നന്നായി വേവിച്ചു അതിലേക്കു തേങ്ങ അരച്ചത് ഒഴിച്ച് തിളപ്പിക്കുക …വാങ്ങിവച്ചു തൈര്‍ ചേര്‍ക്കുക ..first മേതോടില്‍ ആദ്യം പറഞ്ഞ സാധനങ്ങള്‍ വരുതിടുക
--------------------------
മാമ്പഴ പുളിശ്ശേരി
ചേരുവകകള്‍
പഴുത്ത മാങ്ങ – 1
മഞ്ഞള്‍ പൊടി – ഒരു നുള്ള്
മുളകു പൊടി – ഒരു ടേബിള്‍ സ്പൂണ്‍
പച്ച മുളക് – 1
ഉപ്പ് – ആവശ്യത്തിന്
തേങ്ങ ചുരണ്ടിയത് – 1 കപ്പ്
ജീരകം - ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – 1/2 ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക് – 3-4
കറിവേപ്പില – ഒരു തണ്ട്
തൈര് – ഒരു കപ്പ്
ഉലുവ പൊടി – അര ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മാമ്പഴം ചെറിയ കക്ഷണങ്ങളാക്കി മഞ്ഞള്‍ പൊടി, പച്ചമുളക്, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ചുരണ്ടിയ തേങ്ങയും ജീരകവും കുഴമ്പ് രൂപത്തിലാക്കി വേവിച്ച മാമ്പഴത്തില്‍ ചേര്‍ക്കുക.തൈരും ചേര്‍ത്തിളക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചുവന്ന മുളകും കറിവേപ്പിലയും താളിക്കുക. ഉലുവപൊടി ചേര്‍ത്തു ചൂടോടെ വിളമ്പുക.
--------------------------
മാമ്പഴ പുളിശ്ശേരി
ചേരുവകള്‍
പഴുത്ത നാടന്‍ മാങ്ങ - 5 എണ്ണം
മോര് - അരലിറ്റര്‍
തേങ്ങ ചിരകിയത് - ഒരു മുറി
മുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
കറിവേപ്പില - നാല്തണ്ട്
ഉലുവ - 1/2 ടീസ്പൂണ്
വറ്റല്‍ മുളക് - 4 എണ്ണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാമ്പഴ പുളിശ്ശേരി കല്‍ചട്ടിയില്‍ തയ്യാറാക്കുന്നതാണ് ഉചിതം. അഞ്ച് പഴുത്ത നാടന്‍ മാങ്ങയുടെ മാംസളമായ ഇരുവശങ്ങളും (പള്ളഭാഗം) മുറിച്ച് അതിനെ വീണ്ടും രണ്ടാക്കി മുറിച്ചതും, അണ്ടിയോട് കൂടിയ ബാക്കി മാങ്ങ തൊലിയോട് കൂടിയും കല്‍ചട്ടിയില്‍ വെള്ളമൊഴിച്ച് അടുപ്പില്‍ വയ്ക്കുക . മൂന്ന് കറിവേപ്പിന്‍ തണ്ടുകള്‍ തണ്ടോടു കൂടിയും , 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും , 1 ടീസ്പൂണ്‍ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ച് വെച്ച് അത് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അതിലേയ്ക്ക് അരലിറ്റര്‍ മോര് ഒഴിക്കുക.മോര് പിരിയാതെ ശ്രദ്ധിക്കണം. മോര് പതഞ്ഞ് വരുമ്പോള്‍ തേങ്ങയും , ജീരകവും ചേര്‍ത്തരച്ച അരപ്പ് അതിലേയ്ക്ക് ചേര്‍ക്കുക. തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കുന്നത് മോര് പിരിഞ്ഞ് പോകാന്‍ കാരണമാകുമെന്നാണ് പറയുന്നത് . അതിനാല്‍ പുളിശ്ശേരി പതഞ്ഞ് വരുമ്പോള്‍ ഇളക്കിയാല്‍ മതി. ഇനി കടുക് താളിക്കുകയും കൂടി ചെയ്താല്‍ നമ്മുടെ പുളിശ്ശേരി റെഡി.ഒരു നുള്ള് ഉലുവ, കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് കടുക് താളിക്കുക. 'പ്രമാദ'മെന്നല്ലാതെ മറ്റൊന്നും ഈ മാമ്പഴ പുളിശ്ശേരിയെ വിശേഷിപ്പിക്കാനില്ല.
മാമ്പഴക്കാലത്തില്‍ ഇതിലേറെ വിശേഷപ്പെട്ട മറ്റൊരു വിഭവങ്ങളും ഇല്ല. ആര്‍ക്കും ഇഷ്ടപ്പെടുന്ന മാമ്പഴവിഭവങ്ങള്‍ തയ്യാറാക്കുക, മതിവരുവോളം ആസ്വദിക്കുക
--------------------------
മാമ്പഴ പുളിശ്ശേരി maampazha pulisseri
ചേരുവകള്‍:
നന്നായി പഴുത്ത പുളിശ്ശേരി മാങ്ങ -3 എണ്ണം
തേങ്ങ -1/2 മുറി
വറ്റല്‍ മുളക് -2
ജീരകം-1/4 ടീസ്പൂണ്‍
തൈര്-1/4 ഗ്ലാസ്
പാചക എണ്ണ-ആവശ്യത്തിന്
കടുക്-1 /4 ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
പഞ്ചസാര-ഒരു ടീസ്പൂണ്‍
കറിവേപ്പില
പാകം ചെയ്യുന്ന വിധം:
മാമ്പഴം തൊലി കളഞ്ഞ് അല്പം വെള്ളമൊഴിച്ച് ഞെരടി പാകത്തിന് ഉപ്പും പഞ്ചസാരയുമിട്ട് വേവിക്കുക .
തേങ്ങയും ഒരു വറ്റല്‍ മുളകും കറിവേപ്പിലയും ജീരകവും മിക്സിയില്‍ നന്നായി അരക്കുക .വെന്ത മാമ്പഴത്തിന്‍റെ കൂടെ ഈ കൂട്ട് ഇടുക .തിളച്ചു വരുമ്പോള്‍ തൈരൊഴിച്ചു വാങ്ങുക .
ചീന ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് വറ്റല്‍ മുളകും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക .
Note: പുളിശ്ശേരി മാങ്ങ കിട്ടിയില്ലെങ്കില്‍ നല്ല പുളിയും മധുരവുമുള്ള മാമ്പഴമായാലും മതിയാവും
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes