മട്ടന്‍ ചാപ്‌സ്
ആവശ്യമുളളവ
1. 500 ഗ്രാം - മട്ടന്‍
2. പാകത്തിന് ഉപ്പ്
3. അര കപ്പ് വെള്ളം
4. കാല്‍കപ്പ് റിഫൈന്ഡ് വെജിറ്റബിള്‍ ഓയില്‍
5. മുക്കാല്‍ കപ്പ് അരിഞ്ഞ സവാള
6. അര ചെറിയ സ്പൂണ്‍ വെളുത്തുള്ളി അരച്ചത്
7. അര ചെറിയ സ്പൂണ്‍ ഇഞ്ചി അരച്ചത്
8. മുക്കാല്‍ ചെറിയ സ്പൂണ്‍ കുരുമുളകുപൊടി
9. അര ചെറിയ സ്പൂണ്‍ മുളകുപൊടി
10. കാല്‍ ചെറിയ സ്പൂണ്‍ മ്ഞള്‍പ്പൊടി
11. ഒരു വലിയ സ്പൂണ്‍ നാരങ്ങാ നീര്
12. അര ചെറിയ സ്പൂണ് ജീരകം
13. രണ്ടു ഗ്രാമ്പു
14. രണ്ട് ഇഞ്ച് കറുവാപ്പട്ട
15. ഒരു ഏലയ്ക്ക
തയ്യാറാക്കുന്നവിധം
മട്ടന്‍ കഴുകി വൃത്തിയാക്കുക. അര കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് ചെറിയ തീയില്‍ പാകം ചെയ്യുക. വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റിയെടുത്ത് ഒരു കപ്പ് സ്‌റ്റോക് മാറ്റിവെയ്ക്കുക. എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞതു ചേര്ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. എട്ടുമുതല്‍ പത്തുവരെയുള്ള ചേരുവകള്‍ അല്‍പം വെള്ളം ചേര്‍ത്ത് യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കി ഇതിലേക്കു ചേര്‍ക്കു. നന്നായി വഴറ്റുക. ഇറച്ചി ചേര്‍ത്ത് മൊരിക്കുക. മാറ്റി വച്ചിരിക്കുന്ന സ്‌റ്റോക്കും നാരങ്ങാ നീരും ഒഴിക്കുക. തീ കുറച്ച് പത്ത് മിനിറ്റ് സിമ്മറിലിടുക. 12 മുതല്‍ 15വരെയുള്ള ചേരുവകള്‍ പൊടിച്ച് ചേര്‍ക്കുക. ചാറു കുറുകുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങി ചൂടോടെ വിളമ്പാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes