പൈനാപ്പിള്‍ പച്ചടി.. പല രീതികളില്‍
പൈനാപ്പിള്‍ പച്ചടി..
1 .പഴുത്ത പൈനാപ്പിള്‍ ചെറുതായി മുറിച്ചത് ---2 കപ്പ്
മഞ്ഞള്‍പ്പൊടി --1/2 ടീസ്പൂണ്‍
മുളകുപൊടി ---1/2 ടീസ്പൂണ്‍
വെള്ളം --ആവശ്യത്തിനു
2 .തേങ്ങ ചുരണ്ടിയത്---1/2
ജീരകം --1 നുള്ള്
കടുക് --1/2 ടീസ്പൂണ്‍
പച്ചമുളക്--1
3 .അധികം പുളിയില്ലാത്ത തൈര് --1 /4 കപ്പ്
4 .എണ്ണ ---1 ടേബിള്‍ സ്പൂണ്‍
കടുക്---1/2 ടീസ്പൂണ്‍
കറിവേപ്പില---കുറച്ചു
ഉണക്ക മുളക് --2 ,3
ഉണ്ടാക്കുന്ന വിധം...
--------------------------
പൈനാപ്പിള്‍ തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക...
ഇതിലേക്ക് ,മുളക് പൊടിയും,മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു വേവിക്കുക...
വെന്തതിനു ശേഷം 3/4 ഭാഗം നന്നായി ഉടക്കുക...
വെള്ളം നന്നായി വറ്റണം ..
രണ്ടാമത്തെ ലിസ്റ്റ്ലെ സാധനങ്ങള്‍ എല്ലാം കൂടെ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നല്ല സ്മൂത്ത് ആയി അരക്കുക...
ഇത് പൈനപ്പിളില്‍ ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക...
പിന്നീട് തൈര് ചേര്‍ത്ത് ചെറുതായി ചൂടാക്കുക... തിളപ്പിക്കരുത്...തീയ് ഓഫ് ചെയ്യുക..
പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിയാല്‍ കറിവേപ്പിലയും ചുവന്ന മുളകും താളിച്ച് കറിയില്‍ ഒഴിക്കുക...
പൈനാപ്പിളിന് മധുരം കുറവാണെങ്കില്‍,പഞ്ചസ്സരയോ,
പൈനാപ്പിള്‍ പച്ചടി റെഡി ..
**************************
പൈനാപ്പിള്‍ പച്ചടി
ചേരുവകകള്‍
പൈനാപ്പിള്‍ -2 കപ്പ്
മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തേങ്ങചിരവിയത് - 2 കപ്പ്
ചുവന്ന മുളക് - 1എണ്ണം
വെളിച്ചണ്ണ - 2 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ചുവന്നമുളക് - 3 എണ്ണം (ഓരോന്നും 6 കഷണങ്ങളാക്കുക)
കറിവേപ്പില - ഒരുതണ്ട്
കടുക് ചതച്ചത് - 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
പൈനാപ്പിള്‍ അര ഇഞ്ച് വലിപ്പമുള്ള കഷണങ്ങള്‍ ആക്കിയതാവണം. തേങ്ങചിരവിയതും മുളകുംകൂടി നന്നായി അരച്ചെടുക്കുക. പൈനാപ്പിള്‍ മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിച്ചെടുക്കുക. വെളിച്ചണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും കഷണങ്ങളാക്കിയ മുളകും ഇട്ട് മൂപ്പിക്കുക. അരച്ചതേങ്ങ ഇട്ട് നന്നായി ചൂടാക്കിയ ശേഷം വേവിച്ച പൈനാപ്പിള്‍ ഇട്ട് ചെറുതായി ഇളക്കുക. അരപ്പ് നന്നായി കുറുകുമ്പോള്‍ ചതച്ച കടുക് തൂവി വാങ്ങുക. പച്ചടി തയ്യാര്‍.
**************************
Pineapple Madura (sweet) Pachadi
Ingredients
Pineapple- 20 oz can
Coconut - 1/2 cup
Chilly powder- 1/2 tsp
Green Chilly- 2
Tamarind- small ball
Jaggery- grated - 2 1/2 tsp
Mustard Seeds- 1/3 tsp
Red Chilly- 2
Salt- to taste
Oil for tempering
Curry leaves
Chop pineapples into very small pieces and cook them along with tamarind water, salt, chilly powder and water for about two minutes. when it is done add in the jaggery and blend it with the pineapple.
Grind the cocunut into a fine paste and add it to the mixture. Cook it in a low flame till it gets a slight boil.
Now for tempering heat oil and add the mustard, red chilly, one shallot sliced and curry leaves and pour it on the pineapple pachadi.
**************************
Pineapple Pachadi
Ingredients
Pineapple chopped- 2 cup
yogurt- 1/2 cup
Coconut- 1/2 cup
Turmeric powder- 1/3 tsp
Chilly powder-a pinch
Green chilly - 2
Sugar- 1 tsp
Salt as per taste
Mustard seeds- 1/2tsp
Curry leaves
Cook pineapple with turmeric powder, chilly powder, salt and sugar and a 1/3 cup of water till pineapple is completely cooked and can be easily mashed up. Grind coconut and green chilly into a fine paste and mix in yogurt and blend. Add this mixture into the cooked pineapple and stir till is warmed up. Do not allow to boil.
Heat oil in a pan and add mustard seeds. When they splutter add one red chilly and curry leaves and pour this mixture and oil on the pineapple curry. Serve with rice.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes