Happy holi to all my friends.

Rangeen holi special idli getting ready for breakfast.

idli batter + food colours.

എന്തെങ്ങിലും ഒന്ന് സ്പെഷ്യൽ ആയിട്ടു ഉണ്ടാക്കണം എന്ന് കരുതി. ഭാര്യാ പറഞ്ഞു ഇന്ന് കാലത്ത് ഇഡലി ആണെന്ന്. പിന്നെ ഒന്നും ആലോചിച്ചില്ല കുറച്ചു ഫുഡ്‌ കളർ എടുത്തു മാവിൽ ചേർത്തു, കൊള്ളം നല്ല നിറം, പിന്നെ ഒന്നും നോക്കിയില്ല വേവിച്ചു എടുത്തു. ഇപ്പൊ ഇവിടെ പോസ്റ്റും ചെയ്തു.

By: Rajagopal Vk

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم