Mango Custard Beetroot Pudding
By:Arathi Pramod

ഒരു desert ആയി കൊടുക്കാവുന്ന സ്വാദിഷ്ടമായ ഒരു pudding.ഫ്രൂട്ട് ന്‍റെയും വെജിടബിളിന്റെയും കൂട്ടായ ഒരു രുചി.പ്രധാന ചേരുവകള്‍ ബീട്രൂടും മാമ്പഴവുമാണ്.

mango custard നു വേണ്ട ചേരുവകള്‍
******************************
മംഗോ ജ്യൂസ്‌ -5 കപ്പ്‌
കോണ്‍ ഫ്ലോര്‍ -4 tbspn
പഞ്ചസാര -4 tbspn (മധുരത്തിന് അനുസരിച്ച്)
mango slices കുറച്ച്
തയ്യാറാക്കുന്ന വിധം
******************
ഒരു പാത്രത്തില്‍ 4 കപ്പ്‌ mango ജ്യൂസ്‌ aru പാത്രത്തില്‍ ഒഴിച്ച് നന്നായി തിളപ്പിക്കുക.ഒരു കപ്പ്‌ mango ജ്യൂസില്‍ കോണ്‍ഫ്ലോര്‍ നന്നായി കലക്കിയെടുക്കുക.ഇനി തിളച്ചു തുടങ്ങുന്ന ജുസിലെക്ക് e മിശ്രിതം ചേര്‍ത്ത് കട്ട കെട്ടാതെ ഇളക്കുക,,നന്നായി കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം.ഈ മിശ്രിതം വച്ചാണ് pudding ന്‍റെ ഒരു ലയെര്‍ തയ്യാറാക്കുന്നത്..ഇത് pudding സെറ്റ് ചെയ്യുന്ന പാത്രത്തില്‍ ഒഴിച്ചു തണുക്കാനായി ഫ്രിഡ്ജില്‍ വയ്ക്കുക.

ബീട്രൂറ്റ് pudding ന്‍റെ ചേരുവകള്‍
****************************
ബീട്രൂറ്റ് 250 gm.(ചെറിയ കഷ്ണങ്ങളാക്കി 2 കപ്പ്‌ ഒരു കപ്പ്‌ വെള്ളവും അര കപ്പ്‌ പഞ്ചസാരയും ഇട്ടു വേവിച്ചതിനു ശേഷം അരച്ചെടുക്കുക.,കുറച്ചു pudding ഇല്‍ വിതറാ നായി മാറ്റി വയ്ക്കുക.)
പാല്‍ 1 ltr
കണ്ടന്‍സ്ഡ് മില്‍ക്ക് -അര കപ്പ്‌
ചൈന ഗ്രാസ്സ് 10 gm(1 5 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം ഡബിള്‍ ബോയില്‍ ചെയ്ത് അലിയിചെടുക്കുക .)
പഞ്ചസാര-3 tbspn (മധുരത്തിന് അനുസരിച്ച്)

തയ്യാറാക്കുന്ന വിധം
******************
പാല്‍ നന്നായി തിളപ്പിച്ച്‌ അതിലേക്ക് വേവിച്ച ബീട്രൂറ്റ് അരച്ചത് ചേര്‍ക്കുക.നന്നായി തിളച്ചു വരുമ്പോള്‍ കണ്ടന്‍സ്ഡ് മില്കും പഞ്ചസാരയും ചേര്‍ത്തിളക്കുക..ഇനി ഇതിലേക്ക് ചൈന ഗ്രാസ് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങുക.

ഇനി ഈ മിശ്രിതം mango custard നു മുകളിലായി mango ബീട്രൂറ്റ് slices വിതറിയ ശേഷം ഒഴിക്കുക..mango custard ഇപ്പോള്‍ ഒരു വിധം സെറ്റ് ആയിടുണ്ടാകും. ബീട്രൂറ്റ് pudding സെറ്റ് ആകാന്‍ വേണ്ടി വീണ്ടും ഫ്രിട്ഗില്‍ വയ്ക്കുക,,ഫ്രീസറില്‍ അല്ലെങ്കില്‍ .4-5 കൊണ്ട് pudding ready ആയി കിട്ടും .. ഡബിള്‍ ലയെര്‍ mango custrad ബീട്രൂറ്റ് pudding തയ്യാര്‍.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم