പോര്ക്ക് വിന്താലു
പന്നിയിറച്ചി ഒരുകിലോ
സവാള കൊത്തി
യരിഞ്ഞത് മുക്കാല്കിോലോ
തക്കാളി കൊത്തി
യരിഞ്ഞത് രണ്ടെണ്ണം
മുളകുപൊടി രണ്ടു ടേ.സ്പൂണ്‍
കടുക് ഒരുടീസ്പൂണ്‍
ജീരകം അരടീസ്പൂണ്‍
ഉലുവ ഒരുനുള്ള്
വെളുത്തുള്ളി 10ഗ്രാം
ഇഞ്ചി 10ഗ്രാം
മല്ലിയില ഒരുതുണ്ട്
വിനാഗിരി മുക്കാല്കരപ്പ്
കാപ്‌സിക്കം ഒന്ന്
കടുക്, ഉലുവ, ജീരകം എന്നിവ വെള്ളത്തിലിട്ട് കുതിര്ത്ത്്് അരച്ചെടുക്കുക. പന്നിയിറച്ചി അഞ്ചുകഷ്ണമായി മുറിക്കുക. കുക്കറില്‍ ഏലയ്ക്ക, കറുവ,ഗ്രാമ്പു,ഉപ്പ്,മഞ്ഞള്‍ പ്പൊകടി,വിനാഗിരി എന്നിവയിട്ട്് വേവിക്കുക. രണ്ട് വിസില്‍ കഴിഞ്ഞ് ഓഫ് ചെയ്യുക. തണുത്തശേഷം പന്നിയിറച്ചി എല്ലും തൊലിയും മാറ്റിയെടുത്ത് ഉരുളിയിലിട്ട് ബ്രൗണ്കയളറാവുമ്പോള്‍ കോരിയെടുത്ത് മാറ്റിവെക്കുക.
ഇതില്‍ ബാക്കിയാവുന്ന നെയ്യില്‍ നേരത്തെ അരിഞ്ഞുവെച്ച സവാളയും തക്കാളിയും വഴറ്റിയെടുക്കുക. അവസാനം മുളക്‌പൊടിയും ചേര്ത്ത് മൂപ്പിച്ച് നേരത്തെയുണ്ടായിരുന്ന കുക്കറിലെ വെള്ളം ഒഴിക്കുക. എണ്ണ തെളിയുംവരെ മൂപ്പിക്കണം. നേരത്തെ മാറ്റിവെച്ച കുക്കറിലെ ചാറ് ഇതില്‍ ചേര്ക്ക്ണം. ശേഷം ഇറച്ചി സ്ലൈസ് ചെയ്‌തെടുക്കുക.ഇത് ഗ്രേവിയിലേക്കിട്ട് അരക്കപ്പ് വെള്ളംചേര്ത്ത്ണ യോജിപ്പിക്കുക.അവസാനം കാപ്‌സിക്കം മുറിച്ചിടുക. മല്ലിയില ചേര്ത്ത് അലങ്കരിക്കാം.
പന്നിയിറച്ചി ഒരുകിലോ
സവാള കൊത്തി
യരിഞ്ഞത് മുക്കാല്കിോലോ
തക്കാളി കൊത്തി
യരിഞ്ഞത് രണ്ടെണ്ണം
മുളകുപൊടി രണ്ടു ടേ.സ്പൂണ്‍
കടുക് ഒരുടീസ്പൂണ്‍
ജീരകം അരടീസ്പൂണ്‍
ഉലുവ ഒരുനുള്ള്
വെളുത്തുള്ളി 10ഗ്രാം
ഇഞ്ചി 10ഗ്രാം
മല്ലിയില ഒരുതുണ്ട്
വിനാഗിരി മുക്കാല്കരപ്പ്
കാപ്‌സിക്കം ഒന്ന്
കടുക്, ഉലുവ, ജീരകം എന്നിവ വെള്ളത്തിലിട്ട് കുതിര്ത്ത്്് അരച്ചെടുക്കുക. പന്നിയിറച്ചി അഞ്ചുകഷ്ണമായി മുറിക്കുക. കുക്കറില്‍ ഏലയ്ക്ക, കറുവ,ഗ്രാമ്പു,ഉപ്പ്,മഞ്ഞള്‍
ഇതില്‍ ബാക്കിയാവുന്ന നെയ്യില്‍ നേരത്തെ അരിഞ്ഞുവെച്ച സവാളയും തക്കാളിയും വഴറ്റിയെടുക്കുക. അവസാനം മുളക്‌പൊടിയും ചേര്ത്ത് മൂപ്പിച്ച് നേരത്തെയുണ്ടായിരുന്ന കുക്കറിലെ വെള്ളം ഒഴിക്കുക. എണ്ണ തെളിയുംവരെ മൂപ്പിക്കണം. നേരത്തെ മാറ്റിവെച്ച കുക്കറിലെ ചാറ് ഇതില്‍ ചേര്ക്ക്ണം. ശേഷം ഇറച്ചി സ്ലൈസ് ചെയ്‌തെടുക്കുക.ഇത് ഗ്രേവിയിലേക്കിട്ട് അരക്കപ്പ് വെള്ളംചേര്ത്ത്ണ യോജിപ്പിക്കുക.അവസാനം കാപ്‌സിക്കം മുറിച്ചിടുക. മല്ലിയില ചേര്ത്ത് അലങ്കരിക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes