മുളക് മാമ്പഴം :-
By:Francis Kokken

അടുക്കള കാര്യത്തിൽ അല്പം അലസതയുള്ളവർക്കായി
ഇതാ "സൈഡ് ഡിഷ്‌ ".

പഴുത്ത മാമ്പഴം ( തൊലികൈപ്പനൊ , മുവാണ്ടനോ ആണ്
നല്ലത് ) തൊലികളഞ്ഞ് കഷ്ണങ്ങളാക്കുക (തീരെ ചെരുതാകേണ്ട
കാര്യമില്ല ).
മുളക് പൊടിയും ,ഉപ്പും ചേർക്കുക ,
അല്പ്പം വെളിച്ചെണ്ണയും ചേർത്തു മിക്സ്‌ ചെയ്യുക ,
അല്പം വേപ്പില കൈ കൊണ്ട് ചുമാ മുറിച്ചു അതിൽ ചേർക്കാം .
മുളക് മാബഴം റെഡി ..

വളരെ എളുപ്പമല്ലേ ഈ സൂത്രം .
ഈ മുളക് മാബഴം കൂട്ടി ഇടങ്ങഴി അരിയുടെ ചോറ്
ഇരുന്ന ഇരിപ്പിൽ ഇരുന്നു കഴിക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم