കൂട അപ്പം :-
By: Francis Kokken
"കൊഴ് കട്ടക്ക് " ഒരു പുതിയ രൂപം നല്കിയതാണ് .
അരിപൊടി എടുത്ത് അതിൽ ഉപ്പും ,ജീരക പൊടിയും ചേർത്ത്
കുറച്ചു ചുടു വെള്ളം അതിലൊഴിച്ചു കുഴച്ച് വക്കുക (ഇടിയപ്പത്തിന്
പാകത്തിന് )
കുറച്ചു ശർക്കര വെള്ളമൊഴിച്ച് ഉരുക്കിയെടുക്കുക ,അതിലേക്ക്
നാളികേരവും അൽപ്പം ചുക്കുപൊടിയും ,ജീരക പൊടിയും
ചേർത്തു ഇളക്കി വേവിക്കുക .
ഇഡലി പാത്രം വെള്ളമൊഴിച്ച് അടപ്പത്തു വക്കുക,ഇഡലി തട്ടിലെ
കുഴികളിൽ അൽപ്പം വെളിച്ചെണ പുരട്ടുക .
ഇടിയപ്പ അച്ചെടുത്തു അതിൽ:
മുറുക്കിൻ" പ്ളെ യറ്റ് ഇടുക .
നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് അതിലിടുക ,മുറുക്ക്
ഉണ്ടാക്കുന്നതുപോലെ ഇഡലി തട്ടിലെ കുഴികളിൽ ഒരു ലെയർ
വിഴ്ത്തുക തുടർന്ന് ശർക്കര- നാളികേര മിക്സ് കുറചെടുത്തു
(ചെറു ചൂടോടെ )ഉള്ളം കൈയ്യിൽ വച്ച് പരിപ്പുവട ഷെയ്പ്പിലാക്കുക ,
ഷെയ്പ്പിലാക്കിയ മിക്സ് നേരത്തെ തയ്യാറാക്കിയ ലെയറിൻ
മുകളിൽ വച്ച് അതിന് മുകളിൽ മാവ് കൊണ്ട് ഒരു ലെയർ കൂടി
തയ്യാറാക്കുക , രണ്ടു ലെയറും കൂടി ചേരുന്ന അതിൻ അരിക്
കൈ വിരല് കൊണ്ട് പതുകെ ഒന്ന് തടവുക .
ഇനി ആവി കൊണ്ട് വേവിക്കുക .
അങ്ങനെ ഓശാന ....ഓശാന ......ഓ ..ശാ ...നാ .................

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes