ചക്കക്കുരു മാങ്ങാ മുരിങ്ങയ്ക്ക കൂട്ടാന്‍
പണ്ടു വേനല്ക്കാകലത്തെ ഒരു സ്ഥിരം കറിയായിരുന്നു ഇതു. എത്ര കൂട്ടിയാലും മടുക്കില്ല. ഇതുന്ടെന്കില്‍ പിന്നെ വേറെ കറിയൊന്നും വേണ്ട.
ചക്കക്കുരു :- അര കപ്പ് (തൊലി കളഞ്ഞു നാലായി കീറുക)
മുരിങ്ങയ്ക്ക:- നാലഞ്ചെണ്ണം ( നീളത്തില്‍ മുറിച്ചത് )
പച്ച മാങ്ങ :- ഒന്നു (ചെറിയ കഷ്ണങ്ങളാക്കിയത് )
ചെറിയ ഉള്ളി :- എട്ടു പത്തെണ്ണം
കറിവേപ്പില :- രണ്ടു തണ്ട്
പച്ച മുളക് :- രണ്ടോ മൂന്നോ
തേങ്ങാ ചിരകിയത് :- കാല്‍ മുറി
ജീരകം:- ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍ പൊടി :- കാല്‍ സ്പൂണ്‍
ഉപ്പ്:- ആവശ്യത്തിനു
എണ്ണ :- ഒന്നര സ്പൂണ്‍
കടുക്: ഒരു സ്പൂണ്‍
മുരിങ്ങക്കായും ചക്കക്കുരുവും കൂടി നികക്കെ വെള്ളവും അല്പം ഉപ്പും ചേര്ത്ത് മുക്കാല്‍ വേവില്‍ വേവിക്കുക. .
തേങ്ങാ ജീരകവും ഒരു ചെറിയ ഉള്ളിയും പച്ചമുളകും ചേര്ത്ത് വെണ്ണ പോലെ അരയ്ക്കുക.
മണ്‍ ചട്ടി അടുപ്പത്ത് വച്ചു ചൂടാകുമ്പോള്‍ ഒരു കപ്പ് വെള്ളം ഒഴിക്കുക.
വെള്ളം തിളച്ചു തുടങ്ങുമ്പോള്‍ മാങ്ങാ കഷ്ണങ്ങളും വേവിച്ച മറ്റു കഷ്ണങ്ങളും ചേര്ത്ത് ഒന്നു തിളപ്പിക്കുക.
ഇനി ഇതില്‍ തേങ്ങാ അരച്ചതും മഞ്ഞള്‍ പൊടിയും ചേര്ക്കു ക.
മൂടി വച്ചു ചാര്‍ പകുതിആകുന്നത് വരെ തിളപ്പിക്കുക. ആവശ്യത്തിനു ഉപ്പ് ചേര്ക്കു ക.
ഇനി എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം, കറിവേപ്പിലയും ചെറിയ ഉള്ളി അരിഞ്ഞതും നന്നായി മൂപ്പിക്കുക. ഇതു കൂട്ടാനില്‍ ചേര്ത്ത് നന്നായി ഇളക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes