കോളിഫ്ലവര്‍ പൊട്ടറ്റോ കുറുമ
By: Jeeja SThampan
ഞാന്‍ ഒരു കോളിഫ്ലവര്‍ പ്രേമി ആണ്
കോളിഫ്ലവര്‍ - 3 cup (ഇതളുകള്‍ ആക്കിയത് )
പൊട്ടറ്റോ – 1 വലുത് (അല്പം വലിയ ചതുര കഷ്ണങ്ങള്‍)
പച്ചമുളക് – 3-4 ( എരിവ് കൂടുതല്‍ വേണം എന്ക്കില്‍ കൂട്ടാം )
സവാള – 2
തക്കാളി - 1
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് -1 tbsp
മഞ്ഞള്പൊടി- ½ tsp
കുരുമുളക്പൊടി – 1 tsp
മല്ലിപൊടി – 4 tsp
മുളകുപൊടി – ½ - 1 tsp(കൂടുതല്‍ വേണ്ട)
ഗരംമാസലപൊടി – 1 tsp
തേങ്ങാപാല്‍ - ¼ - ½ cup
ഉപ്പ്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ഇത് കുക്കെര്‍ രീതി ആണ് എളുപ്പം
ആദ്യം കോളിഫ്ലവര്‍ ഇതളുകള്‍ ചെറിയ ചൂടുവെള്ളത്തില്‍ അല്പ്പം ഉപ്പും മഞ്ഞള്പൊടിയും ചേര്ത്ത് 10 min വെയ്ക്കണം ശേഷം കഴുകി മാറ്റി വെയ്ക്കുക.
ഇനി കുക്കെര്‍ വെച്ച് അതിലേക്കു എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിക്കുക തീ കുറച്ചു അതിലേക്കു സവാള ചേര്ത്ത് വഴറ്റി നിറം മാറുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്ത്ത് വഴറ്റുക മൂക്കുമ്പോള്‍ തക്കാളി ചേര്ത്ത് ഉടയാര്‍ ആകുമ്പോള്‍ പൊടികള്‍ ചേര്ത്ത് പച്ചമണംമാറ്റുക (തീ നന്നായി കുറക്കണം) ശേഷം അതിലേക്കു കോളിഫ്ലവര്‍ പൊട്ടറ്റോ ചേര്‍ത്ത് നന്നായി ഇളക്കി ഒരു 2 cup വെള്ളം ചേര്ത്ത് ഉപ്പും ഇട്ടു കുക്കെര്‍ അടച്ചു നല്ല സൂപ്പര്‍ തീയില്‍ ഒരു വിസ്സില്‍ കേപ്പിച്ചു ഓഫ് ചെയ്യുക ആവി തീര്ന്നാല്‍ ഉടനെ കുക്കെര്‍ തുറക്കണം എല്ലാം വെന്തു നല്ല സൂപ്പര്‍ പരുവം ആയിരിക്കും ഒന്നുടെ തീ ഇട്ടു തേങ്ങാപാല്‍ ചേര്ത്ത് ഒരു തിള വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി ചപ്പാത്തി/ചോരിന്റ്റെ കൂടെ കഴിക്കുക.
എന്റ്റെ കറിയില്‍ തേങ്ങാപ്പാല്‍ ചേര്ത്തില്ല വാങ്ങാന്‍ മറന്നു പോയി ..കറി ഒന്നുടെ കുറുകണം എന്ന് തോന്നിയാല്‍ അല്പം അരിപൊടി പാലില്‍ ചേര്ത്ത് ഇളക്കി ഒഴിച്ചാല്‍ മതി ആരും അറിയൂല്ല കറി കുറുകും..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes