സുന്ദരി അപ്പം
By: Jeeba Sreejith
പച്ചരി- 2 കപ്പ്
ഉഴുന്ന്-1/4 കപ്പ്
ചോറ് -1/2 കപ്പ്
യീസ്റ്റ് 1/4 സ്പൂണ്‍
ഉപ്പ്-1 നുള്ള്
പഞ്ചസാര-4 സ്പൂണ്‍
കുതിർത്ത പച്ചരിയും ഉഴുന്നും മറ്റു ചേരുവകളും ചേർത്ത് നന്നായി മിക്സിയിൽ അടിച്ച 6-8 മണിക്കൂറ വക്കുക
പൊന്തി വന്ന മാവ് ഇളക്കാതെ മുകളില നിന്ന് എടുത്ത് അപ്പച്ചട്ടിയിൽ/ ദോശചട്ടിയിൽ ഒഴിച്ചു (പരത്തുകയോ വട്ടം ചുറ്റിക്കുകയോ ചെയ്യരുത് ) മൂടി വച്ച് ഉണ്ടാക്കുക.
ഇഡലി തട്ടിൽ ഒഴിച്ച് ഇഡലിപോലെയും ഉണ്ടാക്കാം.

pacari & uzhunnu already pulichu pothum... appol yeast koodi cherthal vallathe pulikkille..............
ردحذفpachari ,uzhunnu ithu randum cherumbol puliyalle ...pinnee yeast cherkkumbol veendum pulikkille... pls reply today itself
ردحذفإرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes