ചെമ്മീന്‍ പച്ച മാങ്ങാ കറി


ചെമ്മീന്‍ തേങ്ങാപാലുമൊഴിച്ച് പച്ച മാങ്ങായിട്ടുള്ള കറി... കുട്ടിക്കാലം ഓര്‍മ്മ വരുന്നുണ്ടോ ആര്‍ക്കെങ്കിലും.. 

ചെമ്മീന്‍ :- കാല്‍ കിലോ

സവാള നീളത്തില്‍ അരിഞ്ഞത് :- രണ്ടെണ്ണം

പച്ച മാങ്ങ നീളത്തില്‍ അരിഞ്ഞത് :- ഒരു വലുത്

പച്ച മുളക് :- ഒന്ന് നീളത്തില്‍ കീറിയത്

എണ്ണ :- രണ്ടു സ്പൂണ്‍

തേങ്ങാപാല്‍ :- അര ഗ്ലാസ്‌

ഉപ്പു :- പാകത്തിന്

മുളക് പൊടി :- ഒരു സ്പൂണ്‍

മഞ്ഞള്‍ പൊടി :- അര സ്പൂണ്‍

ജീരകം :- കാല്‍ സ്പൂണ്‍

കടുക് :- ഒരു സ്പൂണ്‍

വെളുത്തുള്ളി ചതച്ചത് :- രണ്ടു സ്പൂണ്‍

ഇഞ്ചി ചതച്ചത് :- രണ്ടു സ്പൂണ്‍

ചെറിയ ഉള്ളി :- നാലെണ്ണം

എട്ടു മുതലുള്ള ചേരുവകള്‍ വെണ്ണ പോലെ അരച്ചെടുക്കുക.

എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇനി അരപ്പ് ചേര്‍ത്ത് മൂപ്പിക്കുക. ഇതില്‍ ചെമ്മീനിട്ടു നന്നായി ഇളക്കിയ ശേഷം അര കപ്പ്‌ വെള്ളമൊഴിച്ചു ഉപ്പും ചേര്‍ത്ത് വേവിക്കുക.

വെള്ളം വറ്റി തുടങ്ങുമ്പോള്‍ മാങ്ങാ ചേര്‍ത്ത് ഒന്ന് തിളപ്പിച്ച ശേഷം തേങ്ങാപാല്‍ ചേര്‍ത്ത് ഇളക്കി കുറുകി തുടങ്ങുമ്പോള്‍ വാങ്ങുക.

https://www.facebook.com/groups/ammachiyude.adukkala/

Chemmeenum Manga Curry


INGREDIENTS

Prawns(small sized cleaned) : 1 cup
Raw mango : 1
or
Dried mango : 1/4 cup
Chilly Powder : 1/2 teaspoon
Turmeric Powder : 1/2 teaspoon
Green Chilly slitted : 4 nos
Coconut grated : 1/2 cup
Small onion sliced : 3 nos

SEASONING

Mustard : 1/2 teaspoon
Dry Red Chilly : 2 nos
Small Onion sliced : 3 nos
Curry Leaf : As needed

Method

Take prawns in an earthenware pot and add mango/dried mango,green chilly,turmeric powder,chilly powder,Curry Leaf and Salt and boil for 7-8 minutes.Grind well the grated coconut with small onion and little Turmeric powder in a mixer.Add this to the above mix,Cook for some more time and remove it from fire.

For seasoning take a pan ,add oil and splutter mustard seeds.Add small onion,dry red chilly and curry leaf .Saute till the onions turn brown.Add this to the prepared curry.Now chemmeen manga curry is ready .

Tips
1)Instead of Earthenware pot or stone pot ordinary cooking vessel can also be used.
2)Earthenware pot/stone pot adds more taste and very healthy also.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم