ബീട്രൂട്ട് പായസം
By:Arathi Pramod
ഒരു കളര്‍ഫുള്‍ പായസം.ബീട്രൂട്ട് വളരെ കനം കുറച്ചു ഗ്രേറ്റ് ചെയ്തെടുക്കണം ..എങ്കിലേ പായസത്തിന്‍റെ ശരിയായ പാകത്തിന് തയ്യാറാക്കാന്‍ പറ്റൂ.
ആവശ്യമായാവ
• ബീട്രൂട്ട് – 2 കപ്പ് ഗ്രേറ്റ് ചെയ്തെടുത്തത്
• നെയ്യ് – 100 gm.
• പാൽ - ഒരു ltr.
• പഞ്ചസാര – 2 കപ്പ് . ( പാകത്തിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
• ഏലയ്ക്കാപ്പൊടി - ഒരു tspn
• അണ്ടിപ്പരിപ്പ്, ബദാം,കിസ്മിസ് (ചെ.റുതാക്കിയ ശേഷം നെയ്യില്‍ വറുത്ത് വയ്ക്കുക )
• ചൌവരി -മുക്കാല്‍ കപ്പ്
.• കണ്ടന്‍സ്ഡ് മില്‍ക്ക് -അര കപ്പ്
. കോണ്‍ ഫ്ലോര്‍ - ഒന്നര tbspn
പാകം ചെയ്യുന്ന വിധം:.
ബീട്രൂട്ട് കഴുകി വൃത്തിയാക്കിവളരെ കനം കുറച്ചു ഗ്രേറ്റ് ചെയ്യുക. ചൌവരി വേവിച്ചു വയ്ക്കുക.
ഒരു നോൺസ്റ്റിക്ക് പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്ആദ്യംഅണ്ടിപ്പ രിപ്പ്, ബദാം ഇവ ചെറുതായി നുറുക്കിയതും ,കിസ്മിസ്ഇവ മൂപ്പിച്ചു മാറ്റിവയ്ക്കുക.ഇനി നെയ്യിലെക്ക് ബീട്രൂട്ട് ഇട്ടു വഴറ്റുക.. വഴന്നു കഴിയുമ്പോള്‍ പകുതി പാലൊഴിച്ചു വേവിക്കുക..നന്നായി വെന്തു കഴിഞ്ഞ് ബാക്കി പകുതി പാലില്‍ കോണ്‍ ഫ്ലോര്‍ നന്നായി അലിയിചെടുത്ത് ചേര്‍ത്ത് ഇളക്കുക.ഒന്ന്കുറുകി കിട്ടാനാണ് കോണ്‍ ഫ്ലോര്‍ ചേര്‍ക്കുന്നത്.ശേഷം പഞ്ചസാര ചേര്‍ത്ത് വേവിച്ചു വച്ചിരിക്കുന്ന ചൌവരിയും കണ്ടന്‍സ്ഡ് മില്കും ചേര്‍ക്കുക..എല്ലാം യോജി ച്ചു നന്നായി തിളച്ചു വരുമ്പോള്‍ ഏലയ്ക്ക പൊടിയും വറുത്ത് വച്ച അണ്ടിപ്പരിപ്പ്, ബദാം,കിസ്മിസ് എന്നിവയും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങാം.സ്വാദിഷ്ടമായ ബീട്രൂട്ട് പായസം തയ്യാര്‍.
By:Arathi Pramod
ഒരു കളര്‍ഫുള്‍ പായസം.ബീട്രൂട്ട് വളരെ കനം കുറച്ചു ഗ്രേറ്റ് ചെയ്തെടുക്കണം ..എങ്കിലേ പായസത്തിന്‍റെ ശരിയായ പാകത്തിന് തയ്യാറാക്കാന്‍ പറ്റൂ.
ആവശ്യമായാവ
• ബീട്രൂട്ട് – 2 കപ്പ് ഗ്രേറ്റ് ചെയ്തെടുത്തത്
• നെയ്യ് – 100 gm.
• പാൽ - ഒരു ltr.
• പഞ്ചസാര – 2 കപ്പ് . ( പാകത്തിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
• ഏലയ്ക്കാപ്പൊടി - ഒരു tspn
• അണ്ടിപ്പരിപ്പ്, ബദാം,കിസ്മിസ് (ചെ.റുതാക്കിയ ശേഷം നെയ്യില്‍ വറുത്ത് വയ്ക്കുക )
• ചൌവരി -മുക്കാല്‍ കപ്പ്
.• കണ്ടന്‍സ്ഡ് മില്‍ക്ക് -അര കപ്പ്
. കോണ്‍ ഫ്ലോര്‍ - ഒന്നര tbspn
പാകം ചെയ്യുന്ന വിധം:.
ബീട്രൂട്ട് കഴുകി വൃത്തിയാക്കിവളരെ കനം കുറച്ചു ഗ്രേറ്റ് ചെയ്യുക. ചൌവരി വേവിച്ചു വയ്ക്കുക.
ഒരു നോൺസ്റ്റിക്ക് പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്ആദ്യംഅണ്ടിപ്പ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes