ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി( സാമ്പാര്‍ പൊടി ചേര്‍ത്ത് )
By : Jeeja SThampan
ഉരുളകിഴങ്ങു – 2 വലുത്
സാമ്പാര്‍ പൊടി(ഏതെങ്കിലും) 1-2 tbsp
മുളകുപൊടി – 1 tsp
വെളിച്ചണ്ണ
കടുക്
കറിവേപ്പില
ഉപ്പ്
ഉരുളകിഴങ്ങു ഇഷ്ടം ഉള്ള രീതിയില്‍ മുറിച്ചു വെള്ളത്തില്‍ കഴുകി ഒരു തുണിയിലോ മറ്റോ പൊതിഞ്ഞു വെള്ള മയം കളഞ്ഞു വെയ്ക്കുക, ചീന ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയു പൊട്ടിച്ച ശേഷം ഉരുളകിഴങ്ങു ഇതിലേക്ക് ഇട്ടു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചെറിയ തീയില്‍ അടച്ചു വേവിക്കുക ഒരുമാതിരി വെന്തു കഴിയുമ്പോള്‍ സാംബാര്‍ പൊടി ഇട്ടു ഇളക്കി ചെറിയ തീയില്‍ മൊരിച്ച് ചൂടോടെ ചോരിന്റ്റെ കൂടെ തട്ടുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes