അവിയൽ

വിവിധതരം പച്ചക്കറികളും കട്ടിത്തൈരും തേങ്ങയും ചേർത്തുണ്ടാക്കുന്ന ഒരു വിഭവമാണ് അവിയൽ. മിക്ക പച്ചക്കറികളും അവിയലിൽ ഉപയോഗിക്കറുണ്ട്. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്. സാധാരണയായി അവിയലിൽ ചേർക്കുന്ന പച്ചക്കറികൾ നേന്ത്രക്കായ, ചേന, പയർ, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കാരറ്റ്, വാഴക്ക, കുമ്പളങ്ങ, മത്തങ്ങ, മുരിങ്ങക്ക, പടവലങ്ങ, ബീൻസ്, പച്ചമുളക് എന്നിവയാണ്. ചിലർ തൈരിനു പകരം മാങ്ങയോ പുളിയോ ഉപയോഗിക്കുന്നു. ചോറിന്റെ കൂടെയോ പ്രധാന പ്രാതൽ വിഭവങ്ങളുടെ കൂടെയോ അവിയൽ ഭക്ഷിക്കാം.

തയ്യാറാക്കുന്ന വിധം

ആദ്യമായി പച്ചക്കറികൾ എല്ലാം 1.5 ഇഞ്ച് നീളത്തിലും കാലിഞ്ച് കനത്തിലും അരിയുക. ചേന അരിഞ്ഞതിനു ശേഷം ധാരാളം വെള്ളത്തിൽ കഴുകുക. എല്ലാ പച്ചക്കറികളും ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക. മുക്കാൽ ഭാഗം വെന്ത് കഴിയുംമ്പോൾ തൈര്‌ ചെർത്ത്, ചിരകിയ തേങ്ങ, പച്ചമുളക് എന്നിവ അരകല്ലിൽ നന്നായ് അരച്ച് കറിയിൽ ചേർക്കുക. കുറച്ചു വെളിച്ചെണ്ണ തുവുക. കറിവേപ്പില തണ്ടൊടു കുടി ഇടുക. മധ്യ കേരളത്തിൽ തൈര് ചേർക്കാറില്ല.

( കേരളത്തില്‍ തന്നെ പല സ്ഥലത്തും പല രീതിയില്‍ ആണ് അവിയലും , സാമ്പാറും ഒക്കെ ഉണ്ടാക്കുന്നത് . അതൊക്കെ പരിചയപ്പെടാന്‍ ഞങ്ങളുടെ ഗ്രൂപ്പിലേക്ക് സ്വാഗതംhttps://www.facebook.com/groups/ammachiyude.adukkala/ )

Aviyal Recipe

Ingredients :


Potatoes 3 Nos
Green Beans few
Carrots 2 Nos
Peas 1/4 cup
Drumstick 1 NO
Eggplant 3 Nos small
Plaintain Bananna 1/2
Pumpkin White & orange few pieces
Curry leaves few
Salt Acc to taste
Fresh Curds 1/2 Cup
Coconut Oil 2 tbsp
rice flour 1 tsp

For Grinding :

Fresh Coconut 1 Cup
Green Chilies 3 Nos
Fresh Curd instead of water
Method :


Cut all the Vegetables to same length & size.
Boil all together in a cup of water.
Girnd Coconut & chilies .

Add Curd instead of water to a fine paste.

In a bowl mix rice flour,salt & the paste.
Add to Veges when the veges are cooked
Sprinkle Curry leaves & Coconut oil when they done.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم