കടുമാങ്ങ ചമ്മന്തി
By : Jeeja SThampan

വലിയ സംഭവം ഒന്നും ഇല്ല കടുമാങ്ങ അച്ചാര്‍ വെച്ചൊരു ചമ്മന്തി

തേങ്ങ – 1 CUP
കടുമാങ്ങ അച്ചാര്‍- 2 വലിയ സ്പൂണ്‍
ചുവന്നുള്ളി – 3-4
ഉപ്പ് വേണമെന്ക്കില്‍
എല്ലാം കൂടി കല്ലില്‍ വെച്ച് നന്നായി അരച്ച് എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم