ചേരുവകള്‍:

പുളിയുള്ള പച്ച മാങ്ങ -1
ചക്കക്കുരു -10 എണ്ണം
തേങ്ങ -1/2 മുറി
മുളക് പൊടി -1/2 ടീസ്പൂണ്‍
ചുവന്നുള്ളി -2 എണ്ണം
ഉപ്പ്-പാകത്തിന്
വെളിച്ചെണ്ണ -ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക് -ഒരെണ്ണം
കടുക്-1/2 ടീസ്പൂണ്‍
കറിവേപ്പില

പാകം ചെയ്യുന്ന വിധം:

മാങ്ങ തൊലി കളയാതെ വല്യ കഷ്ണങ്ങളായും ചക്കക്കുരു തൊലി കളഞ്ഞു കുറുകെ 2 ആയും മുറിക്കുക.ഈ കഷ്ണങ്ങള്‍ ആവശ്യത്തിന് വെള്ളത്തില്‍ അല്പം ഉപ്പുമിട്ട് വേവിക്കാന്‍ വയ്ക്കുക ..

തേങ്ങയും മുളക് പൊടിയും ഉള്ളിയും ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി അരച്ചെടുത്ത് വെന്ത കഷ്ണങ്ങളോട് ചേര്‍ക്കുക. തിളച്ചതിനു ശേഷം വാങ്ങി വയ്ക്കാം.

ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കറിവേപ്പിലയും മൂപ്പിച്ചു വാങ്ങിവച്ചിരിക്കുന്നകറിയിലേക്ക് ഒഴിക്കുക

Note: മാങ്ങക്ക് പുളിയില്ലെങ്ങില്‍ അല്പം പുളി പിഴിഞ്ഞ് ഒഴിക്കാം...

https://www.facebook.com/groups/ammachiyude.adukkala/

Ingredients:

Peeled and washed Chakkakuru /Jackfruit seeds - 2 cups, cut lengthwise in to 4 pieces
Pachamanga / Raw Mango - 1, peeled and sliced
Chumannulli / shallots – 10, sliced length wise
Pachamulaku / Green Chillies - 5, slit
Turmeric powder- ¼ tsp

Grind to a smooth paste:

Grated fresh coconut -1 cup, heaped
Chumannulli / Shallots – 2
Green Chillies – 2
Mallipodi / Coriander powder -1/2 tsp
Turmeric Powder-1/4 tsp

For Seasoning:

Coconut oil - 2 tbsp
Kaduku / Mustard seeds – ½ tsp
Chumannulli / Shallots -3, sliced thinly
Dry Red Chillies – 3
Red chilly powder- ¼ tsp
Curry leaves- few

Method:

Grind together grated coconut, shallots, green chillies, coriander powder and turmeric powder to a fine paste and keep aside.
Cook chakkakuru / jackfruit seeds with 2 cups of water, chumannulli /shallots, turmeric powder and salt. When jackfruit seeds are cooked half way add mango pieces and green chillies and cook until soft and tender. Mash jackfruit seeds slightly with the back of a spoon.
Now add the ground paste to the cooked jackfruit- mango mixture and mix well. Lower the flame and stir well for 2-3 minutes or until the curry is heated thoroughly but do not let it boil after adding coconut paste. Turn off the heat and keep aside.
For seasoning, heat oil in a pan and add mustard seeds. When it starts spluttering add shallots and fry until light brown and add curry leaves, dry red chillies and chilly powder and fry for few seconds. Pour this seasoning over the chakkakuru curry, mix well and serve

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم