സ്പെഷ്യല്‍ മട്ടന്‍ കറി
ചേരുവകള്‍:
മട്ടണ്‍ - 1 കിലോ
സവാള - 2
തക്കാളി - 2
തേങ്ങാപ്പാല്‍ - 1 1/2 കപ്പ്
ഇഞ്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി - 10
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
മുളകുപൊടി - 2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
ജീരകം - 1 ടീസ്പൂണ്‍
ഗ്രാമ്പൂ - 4
കറുകപട്ട - 1 കഷണം
പെരുംജീരകം - 1 ടീസ്പൂണ്‍
കറിവേപ്പില - പാകത്തിന്
ഉപ്പ് - പാകത്തിന്
എണ്ണ - പാകത്തിന്
പാകം ചെയ്യുന്നവിധം:
മട്ടണ്‍ കഴുകി കഷണങ്ങളാക്കുക. പൊടി ചേരുവകളും ഇഞ്ചി, വെളുത്തുള്ളി, കറുകപട്ട, ഗ്രാമ്പൂ, പെരുംജീരകം എന്നിവയെല്ലാം നന്നായി അരയ്ക്കുക. പച്ചക്കറികളെല്ലാം അരിയുക. എണ്ണ ചൂടാക്കി സവാള വറുക്കുക. എന്നിട്ട് തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. അതിനുശേഷം അരച്ചുവച്ചിരിക്കുന്ന ചേരുവയും ചേര്‍ത്ത് വറുക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ മട്ടണ്‍ കഷണങ്ങള്‍ ചേര്‍ക്കുക. പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. നന്നായി വെന്തതിനുശേഷം തേങ്ങാപ്പാല്‍ ചേര്‍ക്കുക. അല്പനേരംകൂടി തിളപ്പിച്ച് വാങ്ങുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes