മുട്ടയപ്പം
By:Anu Thomas A

കുറച്ചു ചേരുവകളും, സമയവും എടുക്കുന്ന ഒരു നാലു മണി പലഹാരം.

മുട്ട - 1
ഉപ്പു - ഒരു നുള്ള്
ഏലക്ക പൊടി - 1/4 tsp
പഞ്ചസാര - 2tbsp
മൈദാ - 3tbsp
ബെകിംഗ് സോഡാ - ഒരു നുള്ള്

1. ചേരുവകൾ എല്ലാം കുറച്ചു വെള്ളം ചേർത്ത് യോജിപ്പിക്കുക. കോരി ഒഴിക്കുക്മ്പോൾ റിബണ്‍ പോലെ ഇരിക്കണം.
2.എണ്ണ ചൂടാക്കി ഒരു സ്പൂണ്‍ കൊണ്ട് കോരി നീളത്തിൽ അല്ലെങ്കിൽ വട്ടത്തിൽ ഒഴിക്കുക.
3.രണ്ടു വശവും പാകം ആകുമ്പോൾ കോരി എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم