ഉണ്ണി മസാല ദോശ . By:- Mathew Karippaparampil Michaelമസാല ദോശ കഴിക്കാന്‍ ഒരു എളുപ്പ വഴി ! ഉണ്ടാക്കാനും എളുപ്പം. ഉരുളക്കിഴങ്ങ് മസാല ചെറിയ ഉരുളകളായി ഉരുട്ടി , ദോശ മാവില്‍ മുക്കി പുരട്ടി , ഉണ്ണിയപ്പ ചട്ടിയില്‍ വറുത്തു കോരുക ! സ്നാക്ക്സ് ആയി ചമ്മന്തിയുടെയും സാമ്പാറിനോപ്പമോ വിളമ്പാം !
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes