ആലു ഉന്നകായ

ഉരുള കിഴങ്ങ് -500 ഗ്രാം
സവാള-250 ഗ്രാം
ചിക്കൻ -250 ഗ്രാം
ഗരം മസാല -1/2 ടി സ്പൂണ്‍
പച്ച മുളക്-5 എണ്ണം
ഇഞ്ചി-വെളുത്തുള്ളി-1/2 ടി സ്പൂണ്‍
കറിവേപ്പില-പാകത്തിന്
മല്ലി ഇല-പാകത്തിന്
മുട്ട-2 എണ്ണം
എണ്ണ -പാകത്തിന്.
റസ്ക് പൊടി-പാകത്തിന്
ഉപ്പ്‌-----===- പാകത്തിന്
ഫില്ലിംഗ്
1-മഞ്ഞൾ പൊടി,ഗരം മസാല,ഉപ്പ്‌ എന്നിവ ചേർത്ത് ചിക്കനും ഉരുളകിഴങ്ങും വേവിക്കുക
2.പാൻ വെച്ച് കുറച്ചു എണ്ണ ഒഴിച്ച് സവാള വയറ്റുക
3.പച്ചമുളക്,വെളുത്തുള്ളി,ഇഞ്ചി,കറിവേപ്പില,മല്ലിയില,ഉപ്പ്‌ പാനിലെക് ചേർക്കുക
4-വേവിച്ച ചിക്കൻ അതിലേക്ക് കഷ്ണം ആക്കി ചേർക്കുക.
5-വേവിച്ചു എടുത്ത ഉരുളകിഴങ്ങ് നന്നായി പൊടിച്ചു അല്പം വീതം എടുത്തു പരത്തി മസാല കൂട്ട് ഉള്ളില വെച്ച് ഉന്നക്കായ മോഡൽ പൊതിയുക
6-ഇത് മുട്ടയിൽ മുക്കി റസ്ക് പൊടിയിൽ തട്ടി എണ്ണയിൽ പൊരിച്ചെടുക്കുക.



Search by Our Users :


Alu Unnakaya, Unnakaya, Ammachiyude Adukkala,Ammachiyude Adukkala Recipes,Ammachiyude Adukkala Non Veg Dishes,Ammachiyude Adukkala Vegetarian Dishes, Malayalam Cooking Recipes, www.ammachiyudeadukkala.in, ammachiyude adukkala malayalam, adukkala,  ammachis adukkala, Healthy Cooking Recipes


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم