ചീരത്തോരന്‍
Recipe By : Rahana Rani

ചീര, ചെറിയുള്ളി, പച്ചമുളക്, ജീരകം, തേങ്ങ, ഉപ്പ്,വറ്റല്‍മുളക്, എണ്ണ വെളുതുള്ളി

പാനില്‍ എണ്ണ ഒഴിച്ചു ചുടകുന്പോള്‍ കടുക് വറ്റല്‍ മുളക് കുറച്ചു കറിവേപ്പില താളികുക. ഉളളി, പച്ചമുളക് , വെളുതുള്ളി ച്ചതച്ചത്
വഴറ്റുക. ചീര ഇട്ടിളക്കുക വെന്തു വരുന്ബോള്‍ തേങ്ങയും ,ഉപ്പും
ചേര്‍ത്തു ഇളകുകചെറുതായി ചുടാക്കിയാല്‍ മതി . അടുപ്പ് ഓഫ് ചെയാം.

Recipe Submitted By Our Facebook Member :  Rahana Rani
Email To [email protected] for any CopyRight Issues


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم