ചെമ്മീന്‍അച്ചാര്‍
Recipe By : Rahana Rani
ചെമ്മീന്‍ - 500 gm, പച്ചമുളക് - 3 , വെളുതുള്ളി - 2,കുട്‌, ഇഞ്ചി - 50gm, 3 കുട്ട്‌ ചെറുതായിഅരിഞ്ഞത്‌. മുളക്പൊടി- 2 tsp , കുരുമുളകുപൊടി -1 tsp,
മഞ്ഞള്‍പ്പൊടി - 1 tsp കടുക്, കറിവേപ്പില നല്ലെണ്ണ - 50gm . ചെമിനില്‍ കുരുമുളകുപൊടി, ഉപ്പ്‌, മഞ്ഞള്‍പ്പൊടി കുറച്ചിട്ട് കുഴച്ചു . മുറുകെമുകപൊരിച്ചുമാറ്റിവെകുക. ആ എണ്ണ കടുക് കറിവേപ്പില താളിച് വെളുതുള്ളി, ഇഞ്ചി, പച്ചമുളക് മുപ്പികുക. പൊടികള്‍ ഇട്ടിട്ട്ഉപ്പ്‌

ഇളകുക. തീ ഓഫ് ചെയ്തു പൊരിച്ചു വെച്ച ചെമിന്‍ ഇട്ടിട്ട് നല്ലപോലെ

ഇളകുക.നെയ്മീന്‍ അച്ചാറും ഇതുപോലെ തന്നെആണ്.



Recipe Submitted By Our Facebook Member :  Rahana Rani
Email To [email protected] for any CopyRight Issues



Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم