ചിക്കന്‍ ഫ്രൈ
Recipe By : Rahana Rani

ചിക്കന്‍  - 3 kg, 
മുളകുപൊടി - 4tsp, 
മഞ്ഞള്‍പൊടി - 3tsp, 
ഗരം മസാല - 3tsp, 
കുരുമുളക് പൊടി - 2 tsp, 
ഉപ്പ് , എണ്ണ, കറി വേപ്പില

എല്ലാംകൂടി ചിക്കനില്‍ പുരട്ടി ഒരു മണികൂര്‍ വച്ചിട്ട് എണ്ണ നല്ലതുപോലെ ചൂടാകുമ്പോള്‍ വറുത്തു കോരാം

Recipe Submitted By Our Facebook Member :  Rahana Rani
Email To [email protected] for any CopyRight Issues




Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم