ഈസിയായി മുട്ട റോസ്റ്റ്‌


ചപ്പാത്തി അപ്പ ത്തിനും നല്ലതാണ്


മുട്ട -5

സവാള -

പച്ചമുളക്- 3

ഇഞ്ചി ,വെളുതുള്ളി - കുറച്ചു

തക്കാളി - വലുത് 1

പെരുംജിരകം -1 tsp

മുളക്പൊടി - 2 tsp

മഞ്ഞള്‍പ്പൊടി - 1 tsp ഉപ്പ് - ആവശ്യതിന്

മുട്ട ഒരു പത്രത്തില്‍ പൊട്ടിച്ചു ഒഴിച്ചു മുളക്പൊടി മഞ്ഞള്‍പ്പൊടി ഉപ്പ്ചേര്‍ത്തു അടിച്ചു വെക്കുക. പാന്‍ അടിപ്പില്‍ വെച്ചിട്ട് ച്ചുടാകുബോള്‍ പെരുംജിരകം ഇടുക മുക്കുമ്പോള്‍ ഇഞ്ചി വെളുതുള്ളിഇടുക പച്ചമുളക് മുക്കുമ്പോള്‍ സവാള വഴറ്റുകതക്കാളിഇട്ടു കഴിഞ്ഞ മുട്ടകുട്ട്‌ ചിക്കി എടുകാം

വേണമെങ്കില്‍ കുരുമുളകുപൊടി ചേര്‍ക്കുക



Recipe Submitted By Our Facebook Member :  Rahana Rani
Email To [email protected] for any CopyRight Issues



Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم