MANGO JAM . .
By: Elizeba Thomas 

പഴുത്ത മാങ്ങ തൊലി കളഞ്ഞു വേവിക്കുക .
ആറിയതിനുശേശേം മിക്സിയില്‍ അടിച്ചെടുത്തു വക്കുക .
പിന്നീടു ഗ്രാമ്പുവും കറുവപട്ടയും ഇട്ടു വെന്ത വെള്ളം ഒഴിച്ച് പഞ്ചസാര പാനിയാക്കുക . (അതില്‍ നിന്നും ഗ്രാമ്പുവും കറുവപട്ടയും മാറ്റിയതിനു ശേഷേം. )
അല്പം മുറുകി വരുമ്പോള്‍ മാങ്ങാ അടിചെടുത്തതും ചേര്‍ത്ത് ഇളക്കുക .
കുറുകി വരുമ്പോള്‍ പാകം ആയോന്നരിയാന്‍ ഒരു ഗ്ലാസില്‍ അല്പം വെള്ളം എടുത്തു ഒരു തുള്ളി അതിലേക്കു ഒഴിച്ച് നോക്കുക .
പാകമായാല്‍ അത് വെള്ളത്തില്‍ ലയിക്കില്ല .
പാകമായാല്‍ അപ്പോള്‍ തന്നെ കുപ്പിയെലേക്ക് പകരുക

അളവുകള്‍ അവവരരുടെ മധുരത്തിനു പാകത്തില്‍ ചേര്‍ക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم