പരിപ്പ് സാദം
By:Jeeja SThampan
വേവ് കുറഞ്ഞ പുഴുങ്ങല്‍ അരി – 1 cup
തൊമര പരിപ്പ് – ¼ cup നിറയെ
സവാള – 2 ഇടത്തരം നുറുക്കിയത്
തക്കാളി – 2 ചെറുത് നുറുക്കിയത്
വെളുത്തുള്ളി - 3 അല്ലി നുറുക്കിയത്
മഞ്ഞള്പൊടി – ¼ tsp
സാമ്പാര്പൊടി – ഒരു ചെറിയ സ്പൂണ്‍
മല്ലിയില ആവിശ്യത്തിന്
നെയ്യ് 1 tbsp
ഉപ്പ് ആവിശ്യത്തിന്
വെള്ളം – 3 cups
താളിക്കാന്‍
എണ്ണ
കടുക്
ജീരകം
വറ്റല്മുളക്
കറിവേപ്പില
ആദ്യം പരിപ്പും അരിയും നന്നായി കഴുകി 15 min കുതിരാന്‍ വെയ്ക്കുക (ഒറിജിനല്‍ രെസിപി ഇങ്ങനെ, അധികം വേവ് ഇല്ലാത്ത അരി ആണേല്‍ അരി മാത്രം കുതിര്ത്ത മതി ഇല്ലേ പരിപ്പ് ഉടഞ്ഞു പോകും എങ്ങിനെ ആയാലും ടേസ്റ്റ് ആണ്, പരിപ്പ് ഉടയാതെ കിടന്നാല്‍ കാണാന്‍ ഭംഗി കൂടും എന്റ്റെ സാദം പരിപ്പ് ഉടഞ്ഞു പോയി )
ഒരു ചെറിയ കുക്കെര്‍ അടുപ്പിലെ വെച്ച് എണ്ണ ഒഴിച്ച് താളിക്കാന്‍ ഉള്ള ചേരുവകള്‍ താളിക്കുക അതിലേക്കു സവാളയും വെളുത്തുള്ളിയും ഇട്ടു വഴറ്റി നിറം മാറി വരുമ്പോള്‍ തക്കാളി ചേര്ത്ത് ഒന്ന് ഉടഞ്ഞു വരുമ്പോള്‍ പൊടികള്‍ ചേര്‍ത്ത് ഇളക്കി അതിലേക്കു അരിയും പരിപ്പും ചേര്ത്ത് പറഞ്ഞിരിക്കുന്ന വെള്ളവും ഉപ്പും ഇട്ടു ഇളക്കി കുക്കെര്‍ അടച്ചു അല്പം കൂടിയ തീയില്‍ 3 വിസില്‍ കേപ്പിക്കുക ആവി പോയ ശേഷം തുറന്നു നെയ്യ് ഒഴിച്ച് മല്ലിയിലയും ചേര്ത്ത് ഇളക്കി ചൂടോടെ അങ്ങ് തട്ടുക വേറെ കറി ഒന്നും വേണമെന്നില്ല, പല കറി ഉണ്ടാക്കാന്‍ മടി ഉള്ളപോള്‍ എളുപ്പത്തില്‍ തയ്യാറാക്കാം നല്ല സ്വാദ് ആണ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes