കാച്ചിൽ പുഴുക്ക്
By:Anu Thomas A

കാച്ചിൽ - 1
മുളക് പൊടി - 1/4 tsp
മഞ്ഞൾ പൊടി - 1/4 tsp
തേങ്ങ - 1/2 കപ്പ്‌
ജീരകം - 1/4 tsp
ചുമന്നുള്ളി - 5
വറ്റൽ മുളക് - 2

1.കാച്ചിൽ കഴുകി ചെറിയ കഷണങ്ങളായി മുറിക്കുക.ഇത് മഞ്ഞൾ,മുളക് പൊടിയും,കറി വേപ്പില,ഉപ്പു,വെള്ളവും ചേർത്ത് കുകെരിൽ വേവിക്കുക.
2.വെന്ത കഷണങ്ങൾ ഒരു സ്പൂണ്‍ കൊണ്ട് ഉടച്ചു എടുക്കുക.
3.തേങ്ങ,ജീരകം,ചുമന്നുള്ളി നന്നായി അരച്ച് എടുക്കുക.അരപ്പ് കാച്ചിൽ ഉടച്ചതിൽ ചേർത്ത് ഇളക്കുക.
4.ഒരു 5 മിനിറ്റ് തിളപിച്ച ശേഷം കടുക് വറുത്തു ചേർത്ത് അടച്ചു വെക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم