മുരിങ്ങ ഇല - ചക്കകുരു കറി
By:Nileena Ravindran
ചക്കകുരു - വട്ടത്തിൽ മുറിച്ചത്
മുരിങ്ങ ഇല
The quantity does not matter as long as the muringa ela is more in proportion when compared to chakkakuru.
ചെറിയ ഉള്ളി - 2 - 3 ചെറുതായി ചതച്ചത്
തേങ്ങ അരയ്ക്കാൻ
തേങ്ങ - 1 കപ്പ്
ജീരകം - 1/2 tsp
മഞ്ഞൾ പൊടി - 1/4 tsp
മുളക് പൊടി - 1 1/2 tsp
For seasoning
Mustard seeds
Shallots - 2 thinly sliced
coconut oil
ചക്കകുരു അല്പം ഉപ്പു, മുറക് പൊടി & മഞ്ഞൾ പൊടി ചേർത്ത് വേവിക്കുക്ക. ഇതിലേക്ക് ചതച്ച ചെറിയ ഉള്ളി + തേങ്ങ അരച്ചത് ചേർത്ത് ആവശ്യത്തിനു വെള്ളവും ഒഴിച്ച്, തിള വന്നതിനു ശേഷം മുരിങ്ങ ഇല ഇടണം. In a few minutes it will get cooked.
Heat oil in another pan, splutter mustard seeds and saute shallots until brown. Pour the seasoning over the curry and serve with rice .
(കറിയിൽ പീര കാണുന്നത്, എന്റെ മോൻ തോരന് ഒതുക്കിയ തേങ്ങ കറിയിൽ വാരി ഇട്ടതാണ് !!)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes