വെണ്ടയ്ക്ക മെഴുക്കുപുരട്ടി
By:Jeeja SThampan

പിഞ്ചു വെണ്ടയ്ക്ക – 2 കപ്പ്‌ ചെറുതായി നുറുക്കിയത്
സവാള വലുതു – 1 നീളത്തില്‍ അരിഞ്ഞത്
പച്ചമുളക്- 3 അരിഞ്ഞത്
മുളകുപൊടി – ½ tsp
മഞ്ഞള്പൊടി – ¼ tsp
കറിവേപ്പില
കടുക്
വെളിച്ചെണ്ണ
ഉപ്പ്

ഒരു നോണ്‍ സ്റ്റിക് പാന്‍ വെച്ച് അതില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിച്ച ശേഷം അതിലേക്കു സവാള പച്ചമുളക് എന്നിവ ഇട്ടു ഒന്ന് വഴറ്റുക ശേഷം വെണ്ടയ്ക്ക ഇട്ടു ഉപ്പും മഞ്ഞള്പൊ്ടിയും ചേര്ത്ത് ഇളക്കി ചെരിയതീയില്‍ മൊരിച്ച് ഇടയ്ക്കു മുളകുപൊടിയും ചേര്‍ത്ത് തോര്‍ത്തി എടുക്കുക

പ്രത്യേകം ശ്രദിക്കേണ്ട കാര്യങ്ങള്‍
1. മെഴുക്കുപുരട്ടാന്‍ പിഞ്ചു വെണ്ടയ്ക്ക എടുക്കുക
2. വെണ്ടയ്ക്ക നേരത്തെ തന്നെ കഴുകി വൃത്തിയാക്കി വെയ്ക്കുക കഷ്ണങ്ങള്ആക്കാന്‍ നേരം ഒട്ടും വെള്ളമയം പാടില്ല
3. അടച്ചു വെച്ച് കുക്ക് ചെയ്യരുത്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم