ചക്കയപ്പം
By: Arathi Pramod
സ്വാദിഷ്ടമായ ഒരു തനിനാടന്‍ വിഭവം.
ചേരുവകള്‍
നന്നായി പഴുത്ത ചക്കച്ചുള-20 എണ്ണം
അരിപ്പൊടി-4 കപ്പ്
ശര്‍ക്കര -250 gm(മധുരത്തിന് അനുസരിച്ച് )
തേങ്ങ -ഒന്നര കപ്പ്
ഏലയ്ക്ക പൊടി-അര tspn
നെയ്യ്-1 tbspn
തയ്യാറാക്കുന്ന വിധം.
വളരെ ചെറുതായി അരിഞ്ഞ ചക്ക ചുളയും മറ്റു ചേരുവകളും കൂടി ആവശ്യത്തിനു വെള്ളം ചേര്‍ത്ത് കയ്യില്‍ ഉരുട്ടിയെടുക്കാന്‍ പാകത്തിന് കുഴച്ചെടുക്കുക.ശേഷം കുറച്ചായി എടുത്തു വാഴയിലയില്‍ പരത്തി പൊതിഞ്ഞെടുത്ത് ആവിയില്‍ വേവിച്ചെടുക്കുക. ചക്കയപ്പം തയ്യാര്‍.2-3 ദിവസം വരെ കേടുകൂടാതെയിരിക്കും

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes