ഇതൊരു ഹെല്‍ത്തി സ്വീറ്റ് ആണ്.കുഞ്ഞുങ്ങള്‍ കഴിക്കാന്‍ മടി കാണിക്കുന്ന സാധനങ്ങള്‍ അല്പം മധുരമൊക്കെ ചേര്‍ത്ത് രുചികരമായ വിഭവങ്ങള്‍ ആക്കി മാറ്റിയാല്‍ പോഷക ഗുണമുള്ള ആഹാരം അവര്‍ ആസ്വദിച്ചു കഴിച്ചോളും..ഈന്തപഴവും റാഗിയും ശര്‍ക്കരയും ഒക്കെയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്..ഇനി കാര്യത്തിലേക്ക് കടക്കാം..
ആവശ്യമുള്ള സാധനങ്ങള്‍ :-
ഈന്തപഴം -പതിനഞ്ചു (കുരു കളഞ്ഞു വൃത്തിയാക്കി വച്ചത് )
ശര്‍ക്കര പാനി-ഒരു കപ്പ്
റാഗി പൊടി-അര കപ്പ്
അരി വറുത്തു പൊടിച്ചത്-കാല്‍ കപ്പ്
തേങ്ങ ചിരവിയത്-അര കപ്പ്
ജീരക പൊടി-ഒരു ടീസ്പൂണ്‍
ഏലക്കായ പൊടിച്ചത്-ഒരു ടീസ്പൂണ്‍
കശുവണ്ടി-പത്ത്
കിസ്മിസ് -പത്ത്
നെയ്യ്-രണ്ടു ടീസ്പൂണ്‍
ചെയേണ്ട വിധം :-
കശുവണ്ടിയും കിസ്മിസും ഒരു സ്പൂണ്‍ നെയ്യില്‍ വറുത്തു മാറ്റി വക്കുക.
ശര്‍ക്കര പാനി അരിച്ചെടുത്ത് അതിലേക്ക് ഈന്തപഴം ചേര്‍ത്ത് തിളപ്പിക്കുക.പഴം സോഫ്റ്റ് ആയിക്കഴിഞ്ഞാല്‍ നന്നായി ഉടക്കുക.അതിലേക്ക് അരി വറുത്തു പൊടിച്ചതും ജീരക പൊടിയും ചേര്‍ത്തിളക്കുക..രണ്ടു മൂന്നു മിനിറ്റു അങ്ങിനെ ഇളക്കി കൊടുത്തതിനു ശേഷം അതിലേക്കു തേങ്ങ ചിരവിയതും റാഗി പൊടിയും ചേര്‍ത്തിളക്കുക..ഇത് കട്ടിയായി വരുമ്പോള്‍അതിലേക്കു ഏലക്ക പൊടിയും കിസ്മിസും ഒരു സ്പൂണ്‍ നെയ്യും ചേര്‍ത്ത് നന്നായി വരട്ടിയെടുക്കുക.പത്രത്തില്‍ നിന്ന് വിട്ടു വരന്‍ തുടങ്ങുമ്പോള്‍ വാങ്ങാം.ഇതില്‍ നിന്നും കുറേശ്ശെ എടുത്തു ഉരുട്ടി കൈ വെള്ളയില്‍ വച്ച് പരത്തി മുകളില്‍ വറുത്ത കശുവണ്ടി വച്ച് വിളമ്പാം....
ഒറ്റിപിടിക്കുന്നു എന്ന് തോന്നിയാല്‍.കയ്യില്‍ ഒരല്പം നെയ് തടവിയാല്‍ മതി...രുചികരമായ പോഷക സമ്പുഷ്ടമായ ഈന്തപഴ മധുരം തയ്യാര്‍ ......
ആവശ്യമുള്ള സാധനങ്ങള്‍ :-
ഈന്തപഴം -പതിനഞ്ചു (കുരു കളഞ്ഞു വൃത്തിയാക്കി വച്ചത് )
ശര്‍ക്കര പാനി-ഒരു കപ്പ്
റാഗി പൊടി-അര കപ്പ്
അരി വറുത്തു പൊടിച്ചത്-കാല്‍ കപ്പ്
തേങ്ങ ചിരവിയത്-അര കപ്പ്
ജീരക പൊടി-ഒരു ടീസ്പൂണ്‍
ഏലക്കായ പൊടിച്ചത്-ഒരു ടീസ്പൂണ്‍
കശുവണ്ടി-പത്ത്
കിസ്മിസ് -പത്ത്
നെയ്യ്-രണ്ടു ടീസ്പൂണ്‍
ചെയേണ്ട വിധം :-
കശുവണ്ടിയും കിസ്മിസും ഒരു സ്പൂണ്‍ നെയ്യില്‍ വറുത്തു മാറ്റി വക്കുക.
ശര്‍ക്കര പാനി അരിച്ചെടുത്ത് അതിലേക്ക് ഈന്തപഴം ചേര്‍ത്ത് തിളപ്പിക്കുക.പഴം സോഫ്റ്റ് ആയിക്കഴിഞ്ഞാല്‍ നന്നായി ഉടക്കുക.അതിലേക്ക് അരി വറുത്തു പൊടിച്ചതും ജീരക പൊടിയും ചേര്‍ത്തിളക്കുക..രണ്ടു മൂന്നു മിനിറ്റു അങ്ങിനെ ഇളക്കി കൊടുത്തതിനു ശേഷം അതിലേക്കു തേങ്ങ ചിരവിയതും റാഗി പൊടിയും ചേര്‍ത്തിളക്കുക..ഇത് കട്ടിയായി വരുമ്പോള്‍അതിലേക്കു ഏലക്ക പൊടിയും കിസ്മിസും ഒരു സ്പൂണ്‍ നെയ്യും ചേര്‍ത്ത് നന്നായി വരട്ടിയെടുക്കുക.പത്രത്തില്‍
ഒറ്റിപിടിക്കുന്നു എന്ന് തോന്നിയാല്‍.കയ്യില്‍ ഒരല്പം നെയ് തടവിയാല്‍ മതി...രുചികരമായ പോഷക സമ്പുഷ്ടമായ ഈന്തപഴ മധുരം തയ്യാര്‍ ......
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes