ആവശ്യമായ സാധനങ്ങള്‍ :-
പൊട്ടറ്റോ-ആറെണ്ണം (വേവിച്ചു തൊലി കളഞ്ഞു കഷ്ണങ്ങളാക്കി വക്കുക )
സവാള-ഒന്ന്‍
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
എണ്ണ-ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്-ആവശ്യത്തിനു
താളിക്കാന്‍ വേണ്ടുന്നത് :-
കടുക്-അര ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് -അര ടീസ്പൂണ്‍
കുരുമുളക്-എട്ടെണ്ണ
കറിവേപ്പില-ഒരു തണ്ട്
കായം-ഒരു നുള്ള്
വറുത്തു പൊടിക്കാന്‍ ആവശ്യമായത് :-
ഉഴുന്ന് പരിപ്പ് -മുക്കാല്‍ ടേബിള്‍സ്പൂണ്‍
മല്ലി-ഒരു ടേബിള്‍സ്പൂണ്‍
വറ്റല്‍ മുളക്-അഞ്ചു
പെരുംജീരകം -ഒരു ടീസ്പൂണ്‍
കുരുമുളക്-ഒരു ടീസ്പൂണ്‍
പട്ട-ഒരിഞ്ചു കഷ്ണം
ചെയുന്ന വിധം :-
വറുത്തു പൊടിക്കാന്‍ ആവശ്യമായ സാധനങ്ങളെല്ലാം ഒരു പാനില്‍ ഇട്ടു എണ്ണ ചേര്‍ക്കാതെ ചൂടാക്കി എടുക്കുക.പച്ച മണം മാറുമ്പോ വാങ്ങി തണുത്തു കഴിഞ്ഞാല്‍ പൊടിച്ചെടുക്കുക.പാനില്‍ എണ്ണ ഒഴിച്ച് കടുകും,ഉഴുന്ന് പരിപ്പും,കുരുമുളകും ചേര്‍ക്കുക.പൊട്ടി വരുമ്പോള്‍ കറിവേപ്പിലയും കായം പൊടിയും ചേര്‍ക്കുക.അതിലേക്ക് അറിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക .അതിലേക്ക് മഞ്ഞള്‍പൊടി ചേര്‍ത്ത് ഇളക്കുക.ഇതിലേക്ക് ഉരുളക്കിഴങ്ങും,ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഉടഞ്ഞു പോവാതെ ഇളക്കുക .അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മസാല ചേര്‍ത്തിളക്കുക.ചെറു തീയില്‍ വച്ച് ഫ്രൈ ആവുന്ന വരെ വെക്കുക.ഇടക്ക് ഇളക്കികൊടുക്കണം ...ചോറും രസവും ഈ ഫ്രൈയും ആണ് നല്ല കോമ്പിനേഷന്‍...
പൊട്ടറ്റോ-ആറെണ്ണം (വേവിച്ചു തൊലി കളഞ്ഞു കഷ്ണങ്ങളാക്കി വക്കുക )
സവാള-ഒന്ന്‍
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
എണ്ണ-ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്-ആവശ്യത്തിനു
താളിക്കാന്‍ വേണ്ടുന്നത് :-
കടുക്-അര ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് -അര ടീസ്പൂണ്‍
കുരുമുളക്-എട്ടെണ്ണ
കറിവേപ്പില-ഒരു തണ്ട്
കായം-ഒരു നുള്ള്
വറുത്തു പൊടിക്കാന്‍ ആവശ്യമായത് :-
ഉഴുന്ന് പരിപ്പ് -മുക്കാല്‍ ടേബിള്‍സ്പൂണ്‍
മല്ലി-ഒരു ടേബിള്‍സ്പൂണ്‍
വറ്റല്‍ മുളക്-അഞ്ചു
പെരുംജീരകം -ഒരു ടീസ്പൂണ്‍
കുരുമുളക്-ഒരു ടീസ്പൂണ്‍
പട്ട-ഒരിഞ്ചു കഷ്ണം
ചെയുന്ന വിധം :-
വറുത്തു പൊടിക്കാന്‍ ആവശ്യമായ സാധനങ്ങളെല്ലാം ഒരു പാനില്‍ ഇട്ടു എണ്ണ ചേര്‍ക്കാതെ ചൂടാക്കി എടുക്കുക.പച്ച മണം മാറുമ്പോ വാങ്ങി തണുത്തു കഴിഞ്ഞാല്‍ പൊടിച്ചെടുക്കുക.പാനില്‍ എണ്ണ ഒഴിച്ച് കടുകും,ഉഴുന്ന് പരിപ്പും,കുരുമുളകും ചേര്‍ക്കുക.പൊട്ടി വരുമ്പോള്‍ കറിവേപ്പിലയും കായം പൊടിയും ചേര്‍ക്കുക.അതിലേക്ക് അറിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക .അതിലേക്ക് മഞ്ഞള്‍പൊടി ചേര്‍ത്ത് ഇളക്കുക.ഇതിലേക്ക് ഉരുളക്കിഴങ്ങും,ആവശ്യത്തിനു
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes